മുഖ്യമന്ത്രിക്കെതിരേ വിവാദ പരാമർശം; തമിഴ്നാട്ടിൽ എംഎൽ എ‍ അറസ്റ്റിൽ
മുഖ്യമന്ത്രിക്കെതിരേ വിവാദ പരാമർശം;  തമിഴ്നാട്ടിൽ എംഎൽ എ‍ അറസ്റ്റിൽ
Monday, September 24, 2018 12:12 AM IST
ചെ​​​ന്നൈ: പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​ക്കി​​​ടെ ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി കെ. ​​​പ​​​ള​​​നി സ്വാ​​​മി​​ക്കെ​​​തി​​​രേ വി​​വാ​​​ദ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ കേ​​​സി​​​ൽ ന​​​ട​​​നും ​എ​​​ഡി​​​എം​​​കെ എം​​​എ​​​ൽ​​എ‍യു​​​മാ​​​യ ക​​​രു​​​ണാ​​​സി​​​നെ ത​​​മി​​​ഴ്നാ​​​ട് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. പ​​​രാ​​മ​​​ർ​​​ശ​​​ത്തി​​​ൽ ഖേ​​​ദം പ്ര​​​ക​​​ടി​​​പ്പി​​​ച്ച ക​​​രു​​​ണാ​​​സ്, സം​​​സ്ഥാ​​​ന​​​ത്ത് അ​​​ഭി​​​പ്രാ​​​യ സ്വാ​​​ത​​​ന്ത്ര്യം ലം​​​ഘി​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​ണെ​​​ന്നും കേ​​​സ് നേ​​​രി​​​ടു​​​മെ​​​ന്നും അ​​​റി​​​യി​​​ച്ചു.


ക​​​രു​​​ണാ​​​സി​​​ന്‍റെ പ​​​ര​​​ാമ​​​ർ​​​ശം അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ങ്കി​​​ലും സ​​​മാ​​​ന പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​തെ ക​​​രു​​​ണാ​​​സി​​​നെ മാ​​​ത്രം അ​​​റ​​​സ്റ്റ് ചെ​​​യ്ത പോ​​​ലീ​​​സ് നീ​​ക്കം വി​​​ചി​​​ത്ര​​​മാ​​​ണെ​​​ന്ന് ഡി​​​എം​​​കെ നേ​​​താ​​​വ് സ്റ്റാ​​​ലി​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചു. എ​​​ഡി​​​എം​​​കെ​​​യു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ തി​​​രു​​​വാ​​​ദ​​​നൈ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നുമാണ് ക​​​രു​​​ണാ​​​സ് ജയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.