മധ്യപ്രദേശിലെ മുതിർന്ന ബിജെപി നേതാവ് പദ്മ ശുക്ല കോൺഗ്രസിൽ ചേർന്നു
മധ്യപ്രദേശിലെ മുതിർന്ന ബിജെപി നേതാവ് പദ്മ ശുക്ല കോൺഗ്രസിൽ ചേർന്നു
Tuesday, September 25, 2018 12:28 AM IST
ചി​​ന്ദ്‌​​വാ​​ര: മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ മു​​തി​​ർ​​ന്ന ബി​​ജെ​​പി നേ​​താ​​വ് പ​​ദ്മ ശു​​ക്ല കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. സം​​സ്ഥാ​​ന സാ​​മൂ​​ഹ്യ​​ക്ഷേമ ബോ​​ർ​​ഡ് ചെ​​യ​​ർ​​പേ​​ഴ്സ​​ൺ​​സ്ഥാ​​ന​​വും പ​​ദ്മ ശു​​ക്ല രാ​​ജി​​വ​​ച്ചു.

ഇ​​വ​​ർ‌​​ക്കൊ​​പ്പം 150 ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​രും കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. ബി​​ജെ​​പി​​യി​​ൽ 38 വ​​ർ​​ഷം പ്ര​​വ​​ർ​​ത്തി​​ച്ച മു​​തി​​ർ​​ന്ന വ​​നി​​താ നേ​​താ​​വാ​​ണ് അ​​റു​​പ​​ത്തി​​മൂ​​ന്നു​​കാ​​രി​​യാ​​യ പ​​ദ്മ. കോ​​ൺ​​ഗ്ര​​സി​​ൽ​​നി​​ന്നു ബി​​ജെ​​പി​​യി​​ലെ​​ത്തി​​യ മ​​ന്ത്രി സ​​ഞ്ജ​​യ് പാ​​ഠ​​ക്കു​​മാ​​യു​​ള്ള അ​​ഭി​​പ്രാ​​യ​​വ്യ​​ത്യാ​​സ​​മാ​​ണു പ​​ദ്‌​​മ പാ​​ർ​​ട്ടി വി​​ടാ​​ൻ കാ​​ര​​ണം.


2013ലെ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വി​​ജ​​യ​​രാ​​ഘ​​വ്ഗ​​ഡ് മ​​ണ്ഡ​​ല​​ത്തി​​ൽ കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മ​​ത്സ​​രി​​ച്ച പാ​​ഠ​​ക്കി​​നെ​​തി​​രേ ബി​​ജെ​​പി​​യു​​ടെ സ്ഥാ​​നാ​​ർ​​ഥി പ​​ദ്മ​​യാ​​യി​​രു​​ന്നു. 929 വോ​​ട്ടി​​നാ​​യി​​രു​​ന്നു അ​​വ​​ർ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.