റഫാൽ‌: പ്രധാനമന്ത്രിയുടെ മൗനം ആരോപണങ്ങൾ ശരിയെന്നു തെളിയിക്കുന്നുവെന്ന് ഉമ്മൻ ചാണ്ടി
റഫാൽ‌: പ്രധാനമന്ത്രിയുടെ മൗനം ആരോപണങ്ങൾ ശരിയെന്നു തെളിയിക്കുന്നുവെന്ന് ഉമ്മൻ ചാണ്ടി
Tuesday, September 25, 2018 12:28 AM IST
വി​​ജ​​യ​​വാ​​ഡ: റ​​ഫാ​​ൽ ഇ​​ട​​പാ​​ടി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി മൗ​​നം പാ​​ലി​​ക്കു​​ന്ന​​ത് ആ​​രോ​​പ​​ണ​​ങ്ങ​​ൾ ശ​​രി​​യെ​​ന്നു തെ​​ളി​​യി​​ക്കു​​ന്നു​​വെ​​ന്ന് എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഉ​​മ്മ​​ൻ ചാ​​ണ്ടി. ആ​​രോ​​പ​​ണ​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ച് സം​​യു​​ക്ത പാ​​ർ​​ല​​മെ​​ന്‍റി സ​​മി​​തി(​​ജെ​​പി​​സി) അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​തി​​ൽ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ശ​​ങ്കി​​ക്കു​​ന്ന​​തെ​​ന്ന് എ​​ന്തി​​നെ​​ന്ന് ഉ​​മ്മ​​ൻ ചാ​​ണ്ടി ചോ​​ദി​​ച്ചു.

യു​​പി​​എ ഭ​​ര​​ണ​​കാ​​ല​​ത്ത് അ​​ന്ന​​ത്തെ പ്ര​​തി​​പ​​ക്ഷ​​മാ​​യ ബി​​ജെ​​പി ഉ​​യ​​ർ​​ത്തി​​യ ആ​​രോ​​പ​​ണ​​ങ്ങ​​ളി​​ലെ​​ല്ലാം ജെ​​പി​​സി അ​​ന്വേ​​ഷ​​ണ​​മു​​ണ്ടാ​​യി​​രു​​ന്നു. ജെ​​പി​​സി രൂ​​പ​​വ​​ത്ക​​രി​​ച്ചാ​​ൽ അ​​തി​​ന്‍റെ ചെ​​യ​​ർ​​മാ​​നെ നി​​യ​​മി​​ക്കു​​ന്ന​​തു കേ​​ന്ദ്ര സ​​ർ​​ക്കാ​​രാ​​ണ്. പി​​ന്നെ​​യെ​​ന്തി​​നാ​​ണ് ജെ​​പി​​സി അ​​ന്വേ​​ഷ​​ണ​​ത്തെ ഭ​​യ​​പ്പെ​​ടു​​ന്ന​​ത്. എ​​ല്ലാ പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ളും ജെ​​പി​​സി അ​​ന്വേ​​ഷ​​ണം ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു​​ണ്ട്-​​ഉ​​മ്മ​​ൻ ചാ​​ണ്ടി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.