കുകി സംഘടനകളുമായി സമാധാന കരാർ
Wednesday, September 26, 2018 12:28 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: മ​​​​ണി​​​​പ്പൂ​​​​രി​​​​ലെ കു​​​​കി സ​​​​മു​​​​ദാ​​​​യ​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​മാ​​​​യി കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ സ​​​​മാ​​​​ധാ​​​​ന ക​​​​രാ​​​​റി​​​​ൽ ഒ​​​​പ്പു​​​​വ​​​​ച്ചു. കുകി നാ​​​​ഷ​​​​ണ​​​​ൽ ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ(​​​​കെ​​​​എ​​​​ൻ​​​​ഒ), യു​​​​ണൈറ്റ​​​​ഡ് പീ​​​​പ്പി​​​​ൾ​​​​സ് ഫ്ര​​​​ണ്ട്(​​​​യു​​​​പി​​​​എ​​​​ഫ്) എ​​​​ന്നീ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​മാ​​​​യാ​​​​ണു സ​​​​സ്പെ​​​​ൻ​​​​ഷ​​​​ൻ ഓ​​​​ഫ് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ക​​​​രാ​​​​റി​​​​ൽ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ഒ​​​​പ്പു​​​​വ​​​​ച്ച​​​​ത്.


മ​​​​ണി​​​​പ്പൂ​​​​രി​​​​നു വെ​​​​ളി​​​​യി​​​​ൽ പ്ര​​​​ത്യേ​​​​ക കു​​​​കി സം​​​​സ്ഥാ​​​​നം രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന തീ​​​​വ്ര​​​​വാ​​​​ദ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളാ​​​​ണി​​​​വ. ക​​​​രാ​​​​ർ പ്ര​​​​കാ​​​​രം 2019 ഓ​​​​ഗ​​​​സ്റ്റ് 31വ​​​​രെ സു​​​​ര​​​​ക്ഷാ സൈ​​​​നി​​​​ക​​​​രെ കുകി മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​മെ​​​​ന്ന് ആ​​​​ഭ്യ​​​​ന്തരമ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.