കോൺഗ്രസ് ചെളി വാരി എറിയുന്നു: നരേന്ദ്ര മോദി
കോൺഗ്രസ് ചെളി വാരി എറിയുന്നു: നരേന്ദ്ര മോദി
Wednesday, September 26, 2018 12:28 AM IST
ഭോ​​​​പ്പാ​​​​ൽ: വി​​​​ക​​​​സ​​​​ന വി​​​​ഷ​​​​യ​​​​ത്തി​​​​ൽ വാ​​​​ഗ്വാ​​​​ദം ന​​​​ട​​​​ത്താ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​തി​​​​നാ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് രാ​​​​ജ്യ​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​ള്ള​​​​വ​​​​രു​​​​മാ​​​​യി സ​​​​ഖ്യം ചേ​​​​ർ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​​ നേ​​​​രേ ചെ​​​​ളി​​​​വാ​​​​രി എ​​​​റി​​​​യു​​​​ക​​​​യാ​​​​ണെ​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി. ഫ്രാ​​​​ൻ​​​​സു​​​​മാ​​​​യു​​​​ള്ള റ​​​​ഫാ​​​​ൽ യു​​​​ദ്ധ​​​​വി​​​​മാ​​​​ന ക​​​​രാ​​​​റി​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ പൊ​​​​തു​​​​പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യു​​​​ക​​​​യാ​​യി​​​​രു​​​​ന്നു മോ​​​​ദി.

റ​​​​ഫാ​​​​ൽ ക​​​​രാ​​​​റി​​​​നെ​​​​ക്കു​​​​റി​​​​ച്ചു പ​​​​ഠി​​​​ച്ച് മു​​​​ന്നോ​​​​ട്ടു​​​​പോ​​​​യാ​​​​ൽ രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി അ​​​​ടു​​​​ത്ത പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​കു​​​​മെ​​​​ന്നു പാ​​​​ക് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി റ​​​​ഹ്മാ​​​​ൻ മാ​​​​ലി​​​​ക് ട്വീ​​​​റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു. കൂ​​​​ടു​​​​ത​​​​ൽ ചെ​​​​ളി​​​​വാ​​​​രി എ​​​​റി​​​​ഞ്ഞാ​​​​ൽ കൂ​​​​ടു​​​​ത​​​​ൽ താ​​​​മ​​​​ര (ബി​​​​ജെ​​​​പി ചി​​​​ഹ്നം) വി​​​​രി​​​​യു​​​​മെ​​​​ന്നും മോ​​​​ദി പ​​​​റ​​​​ഞ്ഞു. ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ 440 ൽ​​​​നി​​​​ന്ന് 44 ലേ​​​​ക്ക് സീ​​​​റ്റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം ചു​​​​രു​​​​ങ്ങാ​​​​ൻ കാ​​​​ര​​​​ണം കോ​​​​ൺ​​​​ഗ്ര​​​​സ് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ധാ​​​​ർ​​​​ഷ്ട്യം മൂ​​​​ല​​​​മാ​​​​ണ്.125 വ​​​​ർ​​​​ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ ഇ​​​​പ്പൊ​​​​ഴ​​​​ത്തെ അ​​​​വ​​​​സ്ഥ​​​​യെ​​​​ന്താ​​​​ണ്. സ​​​​ഖ്യ​​​​ത്തി​​​​നാ​​​​യി അ​​​​വ​​​​ർ ഭി​​​​ക്ഷ​​​​യാ​​​​ചി ക്കു​​​​ക​​​​യാ​​​​ണ്- മോ​​​​ദി പ​​​​രി​​​​ഹ​​​​സി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.