പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തും
പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തും
Wednesday, September 26, 2018 12:28 AM IST
ന്യൂ​ഡ​ൽ​ഹി: സാ​ന്പ​ത്തി​ക, കാ​ർ​ഷി​ക, വ്യാ​പാ​ര ത​ക​ർ​ച്ച, റ​ഫാ​ൽ വി​മാ​ന ഇ​ട​പാ​ട് അ​ട​ക്ക​മു​ള്ള അ​ഴി​മ​തി,പെട്രോ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ളവയുടെ വി​ല​ക്ക​യ​റ്റം, ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം തു​ട​ങ്ങി​യ​വ​യി​ലൂ​ടെ ജ​ന​വി​രു​ദ്ധ​മാ​യ മോ​ദി സ​ർ​ക്കാ​രി​നെ താ​ഴെ​യി​റി​ക്കാ​ൻ പ്ര​തി​പ​ക്ഷ ഐ​ക്യം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് കോ​ണ്‍ഗ്ര​സ്.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും ദേ​ശീ​യ ത​ല​ത്തി​ലും ബി​ജെ​പി ഇ​ത​ര പാ​ർ​ട്ടി​ക​ളു​മാ​യി പ​ര​മാ​വ​ധി വി​ട്ടു​വീ​ഴ്ച​ക​ളോ​ടെ സ​ഖ്യം ഉ​ണ്ടാ​ക്കാ​ൻ എ​ഐ​സി​സി​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു. എ.​കെ. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യ സ​ഖ്യ സാ​ധ്യ​താ പ​ഠ​ന സ​മി​തി​യു​ടെ യോ​ഗ​ത്തി​ൽ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി, മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ഗു​ലാം ന​ബി ആ​സാ​ദ്, അ​ഹ​മ്മ​ദ് പ​ട്ടേ​ൽ, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ചെ​ന്നി​ത്ത​ല ഇ​ന്ന​ല​ത്തെ യോ​ഗ​ത്തി​നെ​ത്തി​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.