തിത്ത്‌ലി: ഒഡീഷയിൽ മരിച്ചത് 26 പേർ
തിത്ത്‌ലി: ഒഡീഷയിൽ  മരിച്ചത്  26 പേർ
Tuesday, October 16, 2018 11:43 PM IST
ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ: തി​​​ത്ത്‌​​​ലി ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റി​​നെ​​ത്തു​​ട​​ർ​​ന്നു​​​​ണ്ടാ​​​​യ പ്ര​​​​ള‍യ​​​​ത്തി​​​​ൽ ഒ​​​​ഡീ​​​​ഷ​​​​യി​​​​ൽ ജീ​​​​വ​​​​ൻ പൊ​​​​ലി​​​​ഞ്ഞ​​​​ത് 26 പേ​​​​ർ​​​​ക്കെ​​​​ന്ന് ഒൗ​​​​ദ്യോ​​​​ഗി​​​​ക സ്ഥി​​​​രീ​​​​ക​​​​ര​​​​ണം.

ഇ​​​​തി​​​​ൽ ഗ​​​​ജ​​​​പ​​​​തി ജി​​​​ല്ല​​​​യി​​​​ൽ മാ​​​​ത്രം 18 പേ​​​​ർ​​​​ക്കു ജീ​​​​വ​​​​ഹാ​​​​നി​​​​യു​​​​ണ്ടാ​​​​യി. മൂ​​​​ന്നു​​​​പേ​​​​ർ ഗ​​ഞ്ചാം ജി​​​​ല്ല​​​​യി​​​​ലും അ​​​​ങ്കു​​​​ൾ, ക​​​​ട്ട​​​​ക്ക്, കി​​​​യോ​​​​ഞ്ജ​​​​ർ, ന​​യാ​​ഗ​​ഡ്, കാ​​​​ന്ധ​​​​മ​​​​ൽ എ​​​​ന്നീ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ഓ​​​​രോ​​​​രു​​​​ത്ത​​​​ർ വീ​​​​ത​​​​വും മ​​​​രി​​​​ച്ച​​​​താ​​​​യി ദു​​​​രി​​​​താ​​​​ശ്വാ​​​​സ വി​​​​ഭാ​​​​ഗം ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​റി​​​​യി​​​​ച്ചു.


ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ഒ​​​ഡീ​​​ഷ തീ​​​ര​​​ങ്ങ​​​ളി​​​ൽ ആ​​​ഞ്ഞ​​​ടി​​​ച്ച തി​​​ത്ത്‌​​​ലി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സം​​​സ്ഥാ​​​ന​​​ത്തെ​​​ങ്ങും ക​​​ന​​​ത്ത മ​​​ഴ​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്. കൂ​​​ടു​​​ത​​​ൽ പേ​​​രും മ​​​രി​​​ച്ച​​​ത് മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ൽ അ​​​ക​​​പ്പെ​​​ട്ടാ​​​ണ്.
57 ല​​​ക്ഷം പേ​​​രാ​​​ണ് ദു​​​രി​​​ത​​​ത്തി​​നി​​ര​​യാ​​യ​​ത്. 51,000 വീ​​​ടു​​​ക​​​ൾ​​​ക്കു നാ​​​ശം സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ട്. 2,23,207 ഹെ​​​ക്ട​​​ർ പ്ര​​​ദേ​​​ശ​​​ത്തെ വി​​​ള​​​ക​​​ൾ​ ന​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.