കാർ കനാലിൽ വീണ് അഞ്ചു പേർ മരിച്ചു
Wednesday, October 17, 2018 8:34 PM IST
ഉ​​​ന്നാ​​​വോ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ഉ​​​ന്നാ​​​വോ ബം​​​ഗ​​​മാ​​​രു​​​വി​​​ൽ കാ​​​ർ നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട് ക​​​നാ​​​ലി​​​ൽ വീ​​​ണ് അ​​​ഞ്ചു​​​പേ​​​ർ മ​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ വെ​​​ളു​​​പ്പി​​​നാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. സ​​​ന്ദീ​​​ല​​​യി​​​ൽ രാം​​​ലീ​​​ല ആ​​​ഘോ​​​ഷ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പോ​​​യ​​​താ​​​യി​​​രു​​​ന്നു ഇ​​​വ​​​ർ. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​നാ​​​ലി​​​ൽ ഒ​​​ഴു​​​കി​​​പ്പോ​​​യ​​​തി​​​നാ​​​ൽ ദേ​​​ശീ​​​യ​​​ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ​​​സേ​​​ന​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.