നരേന്ദ്ര മോദിയും റെനിൽ വിക്രമസിംഗെയും ചർച്ച നടത്തി
നരേന്ദ്ര മോദിയും  റെനിൽ വിക്രമസിംഗെയും  ചർച്ച നടത്തി
Sunday, October 21, 2018 12:40 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യും ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന ശ്രീ​​​​ല​​​​ങ്ക​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി റെ​​​​നി​​​ൽ വി​​​​ക്ര​​​മ​​​​സിം​​ഗെ​​യും ഇ​​​​ന്ന​​​​ലെ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി​​​​ബ​​​​ന്ധം ദൃ​​​​ഢ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​യി​​രു​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച. ശ്രീ​​​​ല​​​​ങ്ക​​​​യി​​​​ലെ വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ളും ച​​​​ർ​​​​ച്ച​​​​യാ​​​​യി.

നേ​​​​ര​​​​ത്തെ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി സു​​​​ഷ​​മ സ്വ​​​​രാ​​​​ജ്, കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി രാ​​​​ജ്നാ​​​​ഥ് സിം​​​​ഗ് എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യും വി​​​​ക്ര​​​മ​​​​സിം​​ഗെ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. കൂ​​​​ടി​​​​ക്കാ​​​​ഴ്ച വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്നും നേ​​​​താ​​​​ക്ക​​​​ൾ ട്വി​​​​റ്റ​​​​റി​​​​ലൂ​​​​ടെ അ​​​​റി​​​​യി​​​​ച്ചു.


ശ്രീ​​​​ല​​​​ങ്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് മൈ​​​​ത്രി​​​​പാ​​​​ല സി​​​​രി​​​​സേ​​​​ന​​​​യെയും മു​​​​ൻ ഡി​​​​ഫ​​​​ൻ​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യെ​​​​യും വ​​​​ധി​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടെ​​​ന്ന വാ​​​​ർ​​​​ത്ത പു​​​​റ​​​​ത്തു​​​​വ​​​​ന്നു ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തി​​​​നു ശേ​​​​ഷ​​​​മാ​​​​ണ് ല​​​​ങ്ക​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഇ​​​ന്ത്യാ സ​​​​ന്ദ​​​​ർ​​​​ശ​​​​നം. ബു​​​​ധ​​​​നാ​​​​ഴ്ച മോ​​​​ദി​​​​യും സി​​​​രി​​​​സേ​​​​യും ടെ​​​​ലി​​​​ഫോ​​​​ണി​​​​ൽ സം​​​​സാ​​​​രി​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.