ഗോത്രവർഗ സർപഞ്ചിനെ അന്പെയ്ത് കൊലപ്പെടുത്തി
ഗോത്രവർഗ സർപഞ്ചിനെ അന്പെയ്ത്  കൊലപ്പെടുത്തി
Monday, October 22, 2018 12:56 AM IST
ധ​​ർ: മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ ഗോ​​ത്ര​​വ​​ർ​​ഗ​​ക്കാ​​ര​​നാ​​യ സ​​ർ​​പ​​ഞ്ചി​​നെ അ​​ന്പെ​​യ്തും ക​​ല്ലെ​​റി​​ഞ്ഞും കൊ​​ല​​പ്പെ​​ടു​​ത്തി. ധ​​ർ ജി​​ല്ല​​യി​​ലാ​​ണു സം​​ഭ​​വം. ബ​​ൽ​​വാ​​രി കാ​​ലാ പ​​ഞ്ചാ​​യ​​ത്ത് സ​​ർ​​പ​​ഞ്ച് ന​​ജ്റു ആ​​ദി​​വാ​​സി(35) ആ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മു​​ഖ​​ത്തും പു​​റ​​ത്ത് ഒ​​ന്പ​​ത് അ​​ന്പു​​ക​​ൾ ത​​റ​​ച്ചു. ആ​​റം​​ഗ സം​​ഘ​​മാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.