വിഗ്രഹനിമജ്ജനം: യുപിയിൽ അക്രമം
Monday, October 22, 2018 12:56 AM IST
ല​​​​ക്നോ: കി​​​​ഴ​​​​ക്ക​​​​ൻ ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ ദു​​​​ർ​​​​ഗാ വി​​​​ഗ്ര​​​​ഹ​​​നി​​​​മ​​​​ജ്ജ​​​​ന​​​​ത്തി​​​​നി​​​​ടെ ക​​​​ലാ​​​​പം പൊ​​​​ട്ടി​​​​പ്പു​​​​റ​​​​പ്പെ​​​​ട്ടു. ഗോ​​​​ണ്ട, ബ​​​​ഹ്റാ​​​​യി​​​​ച്ച്, സി​​​​ദ്ധ​​​​ന​​​​ഗ​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് നി​​​​മ​​​​ജ്ജ​​​​ന​​​ഘോ​​​​ഷ​​​​യാ​​​​ത്ര​​​​യ്ക്കി​​​​ടെ അ​​​​ക്ര​​​​മ​​​​മു​​​​ണ്ടാ​​​​യ​​​​ത്. ഗോ​​​​ണ്ട​​​​യി​​​​ൽ നി​​​​മ​​​​ജ്ജ​​​​ന​​​​ഘോ​​​​ഷ​​​​യാ​​​​ത്ര​​​​യു​​​​ടെ പാ​​​​ത​​​​യെ​​​ച്ചൊ​​​ല്ലി​​​​യാ​​​​യി​​​​രു​​​​ന്നു ത​​​​ർ​​​​ക്കം. മ​​​​ജി​​​​സ്ട്രേ​​​​റ്റി​​​​നും പോ​​​​ലീ​​​​സു​​​​കാ​​​​ർ​​​​ക്കും പ​​​​രി​​​​ക്കേ​​​​റ്റു. നി​​​​മ​​​​ജ്ജ​​​​ന​​​​ത്തി​​​​നി​​​​ടെ ഒ​​​​രു വി​​​​ഭാ​​​​ഗം ആ​​​​ളു​​​​ക​​​​ളു​​​​ടെ ദേ​​​​ഹ​​​​ത്തേ​​​​ക്ക് ചാ​​​​യം ഒ​​​​ഴി​​​​ച്ച​​​​താ​​​​ണ് കല​​​​ാപ​​​​ത്തി​​​​നു കാ​​​​ര​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.