മത്സ്യത്തൊഴിലാളികളെ പാക് സേന പിടികൂടി
മത്സ്യത്തൊഴിലാളികളെ പാക് സേന പിടികൂടി
Monday, October 22, 2018 12:56 AM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഗു​​ജ​​റാ​​ത്തി​​ൽ​​നി​​ന്നു​​ള്ള 16 മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളെ പാ​​ക് മാ​​രി​​ടൈം സെ​​ക്യൂ​​രി​​റ്റി ഏ​​ജ​​ൻ​​സി(​​പി​​എം​​എ​​സ്എ) പി​​ടി​​കൂ​​ടി. ഓ​​ഖ തു​​റ​​മു​​ഖ​​ത്തു​​നി​​ന്നു മത്സ്യബന്ധ നത്തി നു പോ​​യ​​വ​​രാ​​ണി​​വ​​ർ.ര​​ണ്ടു ബോ​​ട്ടു​​ക​​ളും പാ​​ക് സേ​​ന പി​​ടി​​ച്ചെ​​ടു​​ത്ത​​താ​​യി പോ​​ർ​​ബ​​ന്ത​​ർ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള നാ​​ഷ​​ണ​​ൽ ഫി​​ഷ്‌​​ വ​​ർ‌​​ക്കേ​​ഴ്സ് ഫോ​​റം അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.