ശബരിമല: തന്നെ ആരും സമീപിച്ചിട്ടില്ലെന്നു സിംഗ്‌വി
ശബരിമല:  തന്നെ ആരും സമീപിച്ചിട്ടില്ലെന്നു സിംഗ്‌വി
Monday, October 22, 2018 12:56 AM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ത​ന്നെ ആ​രും ഇ​തു​വ​രെ സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്നു സു​പ്രീംകോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും കോ​ണ്‍ഗ്ര​സ് നേ​താ​വു​മാ​യ മ​നു അ​ഭി​ഷേ​ക് സിം​ഗ്‌​വി. കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളോ ദേ​വ​സ്വം ബോ​ർ​ഡോ ത​ന്നെ സ​മീ​പി​ച്ചി​ട്ടി​ല്ല. ആ​രെ​ങ്കി​ലും എ​ത്തി​യാ​ൽ ത​ന്‍റെ നി​ല​പാ​ട് അ​റി​യി​ക്കു​മെ​ന്നും സിം​ഗ്‌​വി പ്ര​തി​ക​രി​ച്ചു.

ശ​ബ​രി​മ​ല​യി​ൽ എ​ല്ലാ സ്ത്രീ​ക​ൾ​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച ഉ​ത്ത​ര​വി​നെ​തി​രേ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ന്നു ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പദ്മകു​മാ​ർ അ​റി​യി​ച്ചി​രു​ന്നു. ഇക്കാര്യം വ്യ​ക്ത​മാ​ക്കി സു​പ്രീംകോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്നും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മ​നു അ​ഭി​ഷേ​ക് സിം​ഗ്‌​വി​യു​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. സിം​ഗ്‌​വി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.