മകൻ കൊല്ലപ്പെട്ട കേസ് : യുപി ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാന്‍റെ ഭാര്യ പിടിയിൽ‌
മകൻ കൊല്ലപ്പെട്ട കേസ് : യുപി ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാന്‍റെ ഭാര്യ പിടിയിൽ‌
Tuesday, October 23, 2018 12:15 AM IST
ല​​​​ക്നോ: മ​​​​ക​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ൽ ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് നി​​​​യ​​​​മ​​​​സ​​​​ഭാ കൗ​​​ൺ​​​സി​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ ര​​​​മേ​​​​ശ് യാ​​​​ദ​​​​വി​​​​ന്‍റെ ഭാ​​​​ര്യ മീ​​​​ര യാ​​​​ദ​​​​വി​​​​നെ ഇ​​​​ന്ന​​​​ലെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. അ​​​​ഭി​​​​ജി​​​​ത് യാ​​​​ദ​​​​വ്(22)​​​​ആ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ഞാ​​​​യ​​​​റാ​​​​ഴ്ച ദു​​​​രൂ​​​​ഹ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ വീ​​​​ടി​​​​നു​​​​ള്ളി​​​​ലാ​​​​ണ് അ​​​​ഭി​​​​ജി​​​​ത്തി​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

മീ​​​​ര കു​​​​റ്റം സ​​​​മ്മ​​​​തി​​​​ച്ചു​​​​വെ​​​​ന്നു പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. മ​​​​ക​​​​ൻ ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്തു​​​​വെ​​​​ന്നാ​​​​ണ് ഇ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു​​​​പ​​​​ര​​​​ത്തി​​​​യ​​​​ത്. പോ​​​​സ്റ്റ് മോ​​​​ർ​​​​ട്ടം റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ശ്വാ​​​​സം​​​​മു​​​​ട്ടി​​​​ച്ചു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​ണെ​​​​ന്നു തെ​​​​ളി​​​​ഞ്ഞി​​​​രു​​​​ന്നു. പി​​​​ന്നീ​​​​ടു ന​​​​ട​​​​ന്ന ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​ലാ​​​​ണ് താ​​​​ൻ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​ണെ​​​​ന്ന് ഇ​​​​വ​​​​ർ സ​​​​മ്മ​​​​തി​​​​ച്ച​​​​ത്. ഇ​​​​തി​​​​നി​​​​ടെ, തി​​​​ടു​​​​ക്ക​​​​ത്തി​​​​ൽ മൃ​​​​ത​​​​ദേ​​​​ഹം സം​​​​സ്ക​​​​രി​​​​ക്കാ​​​​ൻ ഏ​​​താ​​​നും ബ​​​​ന്ധു​​​​ക്ക​​​​ൾ ശ്ര​​​​മി​​​​ച്ച​​​​തു മ​​​​റ്റു ബ​​​​ന്ധു​​​​ക്ക​​​​ളു​​​​ടെ എ​​​​തി​​​​ർ​​​​പ്പി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.