സുരേഷ് നന്പത്ത് ഹിന്ദു എഡിറ്റർ
സുരേഷ് നന്പത്ത് ഹിന്ദു എഡിറ്റർ
Tuesday, October 23, 2018 12:15 AM IST
ചെ​ന്നൈ: സു​രേ​ഷ് ന​ന്പ​ത്തി​നെ ഹി​ന്ദു ദി​ന​പ​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ​ർ ആ​യി നി​യ​മി​ച്ചു. അ​ടു​ത്ത മാ​ർ​ച്ചി​ൽ എ​ഡി​റ്റ​ർ മു​കു​ന്ദ് പ​ദ്മ​നാ​ഭ​ൻ വി​ര​മി​ക്കു​ന്പോ​ൾ സീ​നി​യ​ർ അ​സോ​സി​യേ​റ്റ് എ​ഡി​റ്റാ​യ ന​ന്പ​ത്ത് പ​ദ​വി ഏ​റ്റെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.