ശിവ്പാൽ യാദവ് പാർട്ടി രൂപീകരിച്ചു
ശിവ്പാൽ യാദവ് പാർട്ടി രൂപീകരിച്ചു
Wednesday, October 24, 2018 12:56 AM IST
ല​​​ക്നോ: സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്നു രാ​​​ജി​​​വ​​​ച്ച ശി​​​വ്പാ​​​ൽ യാ​​​ദ​​​വ് പു​​​തി​​​യ പാ​​​ർ​​​ട്ടി രൂപീകരിച്ചു. "പ്ര​​​ഗ​​​തി​​​ശീ​​​ൽ സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി ലോ​​​ഹ്യ' എ​​​ന്നാണ് പാ​​​ർ​​​ട്ടിയു ടെ പേര്. അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വു​​​മാ​​​യു​​​ള്ള അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു മു​​​ലാ​​​യം സിം​​​ഗ് യാ​​​ദ​​​വി​​​ന്‍റെ ഇ​​​ള​​​യ സ​​​ഹോ​​​ദ​​​ര​​​നാ​​​യ ശി​​​വ്പാ​​​ൽ രാ​​​ജി​​​വ​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.