നിരോധിത മയക്കുമരുന്നുമായി നടൻ അജാസ് ഖാൻ പിടിയിൽ
നിരോധിത മയക്കുമരുന്നുമായി നടൻ അജാസ് ഖാൻ പിടിയിൽ
Wednesday, October 24, 2018 12:56 AM IST
മും​​​​ബൈ: ന​​​​ട​​​​നും റി​​​​യാ​​​​ലി​​​​റ്റി ഷോ ​​​​ബി​​​​ഗ് ബോ​​​​സി​​​​ലെ മ​​​​ത്സ​​​​രാ​​​​ർ​​​​ഥി​​​​യു​​​​മാ​​​​യ അ​​​​ജാ​​​​സ് ഖാ​​​​ൻ (35) നി​​​​രോ​​​​ധി​​​​ത മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു​​​​മാ​​​​യി പി​​​​ടി​​​​യി​​​​ലാ​​​​യി. അ​​​​ജാ​​​​സി​​​​ന്‍റെ ബാ​​​​ഗി​​​​ൽ​​​​നി​​​​ന്ന് എ​​​​ക്സ്റ്റ​​​​സി (എംഡിഎം എ) എ​​​​ന്ന നി​​​രോ​​​ധി​​​ത മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​താ​​​​യി ഡെ​​​​പ്യൂ​​​​ട്ടി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ തു​​​​ഷാ​​​​ർ ദോ​​​​ഷി പ​​​​റ​​​​ഞ്ഞു.​​


മും​​​​ബൈ സ​​​​ബ​​​​ർ​​​​ബ​​​​ൻ അ​​​​ന്ധേ​​​​രി സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ് അ​​​​ജാ​​​​സ്. 36 കാ​​​​രി​​​​യാ​​​​യ കേ​​​​ശാ​​​​ല​​​​ങ്ക​​​​ര ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​യു​​​​ടെ മൊ​​​​ബൈ​​​​ൽ​​​​ഫോ​​​​ണി​​​​ലേ​​​​ക്ക് അ​​​​ശ്ലീ​​​​ല ചി​​​​ത്ര​​​​ങ്ങ​​​​ളും സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളും അ​​​​യ​​​​ച്ച കേ​​​​സി​​​​ൽ 2016ൽ ​​​​അ​​​​ജാ​​​​സ് പി​​​​ടി​​​​യി​​​​ലാ​​​​യി​​​​ട്ടു​​​​ണ്ട്.​​​പി​​​ന്നീ​​​ട് ജാ​​​മ്യ​​​ത്തി​​​ലി​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.