ആനന്ദ ബോസിന് ഒമാൻ അവാർഡ്
ആനന്ദ ബോസിന് ഒമാൻ അവാർഡ്
Wednesday, November 7, 2018 12:14 AM IST
ന്യൂ​ഡ​ൽ​ഹി: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ സാം​സ്കാ​രി​ക പു​ര​സ്കാ​ര​മാ​യ ഒ​മാ​ൻ ക​ൾ​ച്ച​റ​ൽ അ​വാ​ർ​ഡ് മു​തി​ർ​ന്ന ഐ​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും എ​ഴു​ത്തു​കാ​ര​നും വാ​ഗ്മി​യും മേ​ഘാ​ല​യ സ​ർ​ക്കാ​രി​ന്‍റെ ഉ​പ​ദേ​ഷ്ടാ​വു​മാ​യ ഡോ. ​സി.​വി. ആ​ന​ന്ദ​ബോ​സി​ന്. മ​സ്ക​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​നു മ​ഹാ​വാ​ർ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

ടി. ​എ​ൻ. ശേ​ഷ​ൻ, അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, സു​കു​മാ​രി എ​ന്നി​വ​രാ​ണ് മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​അ​വാ​ർ​ഡ് നേ​ടി​യ​ത്. ഒ​മാ​നി​ലെ ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ ത​ല​വ​ൻ അ​ബ്ദു​ൾ വ​ഹാ​ബ് ച​ട​ങ്ങി​ൽ മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു. ഇ​ന്ത്യാ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഭാ​സ് നാ​യ​ർ പ്ര​സം​ഗി​ച്ചു. ദീ​പി​ക പ​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടെ ലേ​ഖ​ന​ങ്ങ​ളും ഇം​ഗ്ലീ​ഷി​ലും ഹി​ന്ദി​യി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി 32 പു​സ്ത​ക​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.