ഛത്തീസ്ഗഡിൽ 62 നക്സലുകൾ കീഴടങ്ങി
Wednesday, November 7, 2018 12:14 AM IST
റാ​​​​യ്‌​​​​പു​​​​ർ/​​​​ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഛത്തീ​​​​സ്ഗ​​​​ഡി​​​​ൽ 62 ന​​​​ക്സ​​​​ലു​​​​ക​​​​ൾ പോ​​​ലീ​​​സ് കീ​​​​ഴ​​​​ട​​​​ങ്ങി. നാ​​​​രാ​​​​യ​​​​ൺ​​​​പു​​​​ർ ജി​​​​ല്ല​​​​യി​​​​ലാ​​​​ണ് ന​​​​ക്സ​​​​ലു​​​​ക​​​​ൾ പോ​​​​ലീ​​​​സി​​​​ൽ കീ​​​​ഴ​​ട​​​​ങ്ങി​​​​യ​​​​ത്. ന​​​​ക്സ​​​​ലു​​​​ക​​​​ളു​​​​ടെ കീ​​​​ഴ​​​​ട​​​​ങ്ങ​​​​ൽ വ​​​​ൻ നേ​​​​ട്ട​​​​മാ​​​​ണെ​​​​ന്ന് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി രാ​​​​ജ്നാ​​​​ഥ് സിം​​​​ഗ് പ​​​​റ​​​​ഞ്ഞു. 62 ൽ 55 ​​​​പേ​​​​ർ ആ​​​​യു​​​​ധ​​​​ങ്ങ​​​​ളോ​​​​ടെ​​​​യാ​​​​ണ് കീ​​​​ഴ​​​​ട​​​​ങ്ങി​​​​യ​​​​തെ​​​​ന്ന് ബ​​​​സ്ത​​​​ർ ഐ​​​​ജി വി​​​​വേ​​​​കാ​​​​ന​​​​ന്ദ് സി​​​​ൻ​​​​ഹ പ​​​​റ​​​​ഞ്ഞു. സി​​​​പി​​​​ഐ (മാ​​​​വോ​​​​യി​​​​സ്റ്റ്) കു​​​​താ​​​​ൽ ഏ​​​​രി​​​​യാ ക​​​​മ്മി​​​​റ്റി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​ണ് കീ​​​​ഴ​​​​ട​​​​ങ്ങി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.