ബോയിംഗ് 737 വിമാനങ്ങളെപ്പറ്റി മുന്നറിയിപ്പ്
ബോയിംഗ് 737 വിമാനങ്ങളെപ്പറ്റി മുന്നറിയിപ്പ്
Friday, November 9, 2018 12:19 AM IST
ന്യൂഡ​ൽ​ഹി: ബോ​യിം​ഗ് 737 മാ​ക്സ് വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ജെ​റ്റ് എ​യ​റി​നും സ്പൈ​സ് ജെ​റ്റി​നും ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ന്‍റെ (ഡി​ജി​സി​എ) മു​ന്ന​റി​യി​പ്പ്. ആ ​വി​മാ​ന​ങ്ങ​ളു​ടെ സെ​ൻ​സ​ർ സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ൾ ബോ​യിം​ഗ് ക​ന്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​രി​ഹ​രി​ക്കാ​നാ​ണ് നി​ർ​ദേ​ശം. ഇ​ന്തോ​നേ​ഷ്യ​യി​ലെ ല​യ​ൺ എ​യ​റി​ന്‍റെ ബോ​യിം​ഗ് 737 മാ​ക്സ് വി​മാ​നം ത​ക​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.