പാക് വെടിവയ്പിൽ ബിഎസ്എഫ് ജവാനു പരിക്ക്
പാക് വെടിവയ്പിൽ ബിഎസ്എഫ് ജവാനു പരിക്ക്
Saturday, November 10, 2018 12:30 AM IST
ജ​​​മ്മു: നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ പോ​​​സ്റ്റു​​​ക​​​ൾ​​​ക്കു നേ​​​ർ​​​ക്ക് പാ​​​ക്കി​​​സ്ഥാ​​​ൻ സൈ​​​ന്യം ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ബി​​​എ​​​സ്എ​​​ഫ് ജ​​​വാ​​​നു പ​​​രി​​​ക്കേ​​​റ്റു.

രജൗ​​​രി ജി​​​ല്ലയി​​​ലെ മ​​​ഞ്ചാ​​​കോ​​​ട്ട് സെ​​​ക്ട​​​റി​​​ലാ​​​യി​​​രു​​​ന്നു പാ​​​ക് ആ​​​ക്ര​​​മ​​​ണം. ക​​​ഴി​​​ഞ്ഞ എ​​​ട്ടു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഏ​​​റ്റ​​​വുമ​​​ധി​​​കം ത​​​വ​​​ണ പാ​​​ക്കി​​​സ്ഥാ​​​ൻ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ക​​​രാ​​​ർ ലം​​​ഘ​​​നം ന​​​ട​​​ത്തി​​​യ​​​ത് ഈ ​​​വ​​​ർ​​​ഷ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.