എസ്ബിഐ ശാഖയിൽ തീപിടിത്തം
Sunday, November 11, 2018 12:47 AM IST
‌ഭു​​​വ​​​നേ​​​ശ്വ​​​ർ(​​​ഒ​​​ഡീ​​​ഷ): എ​​​സ്ബി​​​ഐ ബാ​​​പ്പു​​​ജി ന​​​ഗ​​​ർ ശാ​​​ഖ​​​യി​​​ൽ തീ​​​പി​​​ടി​​​ത്തം. നി​​​ര​​​വ​​​ധി രേ​​​ഖ​​​ക​​​ളും ഫ​​​ർ​​​ണി​​​ച്ച​​​റു​​​ക​​​ളും ക​​​ത്തി​​​ന​​​ശി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ മൂ​​​ന്നാം നി​​​ല​​​യി​​​ൽ​​നി​​​ന്നു പു​​​ക​​​യു​​​യ​​​രു​​​ന്ന​​​തു നാ​​ട്ടു​​കാ​​രാ​​ണ് ആ​​​ദ്യം ക​​​ണ്ട​​​ത്. ഇ​​​വ​​​രാ​​ണു പോ​​​ലീ​​​സി​​​ലും ഫ​​​യ​​​ർ​​​ഫോ​​​ഴ്സി​​​ലും വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​ത്. തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ന്‍റെ കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​യി​​​ട്ടി​​​ല്ല. ര​​​ണ്ടാം ശ​​​നി​​​യാ​​​ഴ്ച​​​യാ​​​യ​​​തി​​​നാ​​​ൽ ഇ​​​ന്ന​​​ലെ ബാ​​​ങ്ക് പ്ര​​​വൃ​​ത്തി​​​ദി​​​ന​​​മാ​​​യി​​​രു​​​ന്നി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.