യുപിയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ആറു കർഷകർക്ക് പരിക്കേറ്റു
Monday, November 12, 2018 12:46 AM IST
ബ​​​ന്ദ: യു​​​പി​​​യി​​​ൽ പു​​​ള്ളി​​​പ്പു​​​ലി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​റു ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഗു​​​സി​​​യാ​​​രി ഗ്രാ​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. കൃ​​​ഷി​​​യി​​​ട​​​ത്തി​​​ൽ​​​നി​​​ന്നു മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന ക​​​ർ​​​ഷ​​​ക​​​രെ പു​​​ള്ളി​​​പ്പു​​​ലി ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. നാ​​​ലു പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​മാ​​​ണ്. ഇ​​​വ​​​രെ കാ​​​ൺ​​​പു​​​രി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി. ബ​​​ന്ദ, ഹ​​​മി​​​ർ​​​പു​​​ർ ജി​​​ല്ല​​​ക​​​ളു​​​ടെ അ​​​തി​​​ർ​​​ത്തി​​​യി​​​ലാ​​​ണു ഗു​​​സി​​​യാ​​​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.