പാക് ഒളിവെടി; ജവാനു വീരമൃത്യു
പാക് ഒളിവെടി; ജവാനു വീരമൃത്യു
Monday, November 12, 2018 12:46 AM IST
ജ​​​​​മ്മു: നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​രേ​​​​​ഖ​​​​​യി​​​​​ൽ ര​​​ജൗ​​​രി ജി​​​​​ല്ല​​​​​യി​​​​​ൽ പാ​​​​​ക് സൈ​​​​​ന്യം ന​​​​​ട​​​​​ത്തി​​​​​യ ഒ​​​​​ളി​​​​​വെ​​​​​ടി
(​​​​​സ്നൈ​​​​​പ്പ​​​​​ർ)​​​​​ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ ജ​​​​​വാ​​​​​ൻ വീ​​​​​ര​​​​​മൃ​​​​​ത്യു മ​​​​​രി​​​​​ച്ചു. ലാ​​​ൻ​​​സ് നാ​​​യി​​​ക് ഗോ​​​സാ​​​വി കേ​​​ശ​​​വ് സോം​​​ഗി​​​ർ ആ​​​ണു മ​​​രി​​​ച്ച​​​ത്.

മൂ​​​​​ന്നു ദി​​​​​വ​​​​​സ​​​​​ത്തി​​​​​നി​​​​​ടെ ഒ​​​​​ളി​​​​​വെ​​​​​ടി​​​​​യി​​​​​ൽ മൂ​​​​​ന്നു സൈ​​​​​നി​​​​​ക​​​​​രാ​​​​​ണു വീ​​​​​ര​​​​​മൃ​​​​​ത്യു വ​​​​​രി​​​​​ച്ച​​​​​ത്. ശ​​​​​നി​​​​​യാ​​​​​ഴ്ച റൈ​​​​​ഫി​​​​​ൾ​​​​​മാ​​​​​ൻ വ​​​​​രു​​​​​ൺ ക​​​​​ട്ടാ​​​​​ൽ(21) പാ​​​​​ക് ഒ​​​​​ളി​​​​​വെ​​​​​ടി ആ​​​​​ക്ര​​​​​മ​​​ണ​​​​​ത്തി​​​​​ൽ വീ​​​​​ര​​​​​മൃ​​​​​ത്യു വ​​​രി​​​ച്ച​​​ിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.