മോദി പാവപ്പെട്ടവരുടെ പണം പിടിച്ചെടുത്ത് സന്പന്നരുടെ പോക്കറ്റിലിട്ടു: രാഹുൽ
Wednesday, November 14, 2018 12:23 AM IST
മ​​​ഹാ​​​സ​​​മു​​​ന്ദ് (ഛ​​​​ത്തീ​​​​സ്ഗ​​​​ഡ്): പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര രാ​​​ജ്യ​​​ത്തെ പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ പ​​​ണം പി​​​ടി​​​ച്ചെ​​​ടു​​​ത്ത് നീ​​​ര​​​വ് മോ​​​ദി, വി​​​ജ​​​യ് മ​​​ല്യ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ പോ​​​ക്ക​​​റ്റി​​​ലി​​​ട്ടു കൊ​​​ടു​​​ത്തു​​​വെ​​​ന്നു കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി. ഛത്തീ​​​​സ്ഗ​​​​ഡി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് റാ​​​​ലി​​​​യെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

താ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ആ​​​​യ​​​​തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണു രാ​​​​ജ്യ​​​​ത്തു വി​​​​ക​​​​സ​​​​നം വ​​​​ന്ന​​​​തെ​​​​ന്നാ​​​​ണു മോ​​​​ദി പ​​​​റ​​​​യു​​​​ന്ന​​​​ത്. രാ​​​​ജ്യ​​​​ത്തെ മു​​​​ന്നോ​​​​ട്ടു കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​ത് ഒ​​​​രു വ്യ​​​​ക്തി​​​​യ​​​​ല്ല, ജ​​​​ന​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്ന കാ​​​​ര്യം മോ​​​​ദി​​​​ക്ക​​​​റി​​​​യി​​​​ല്ല. ജ​​​​ന​​​​ങ്ങ​​​​ളെ അ​​​​പ​​​​മാ​​​​നി​​​​ക്കു​​​​ക​​​​യാ​​​​ണു മോ​​​​ദി ചെ​​​​യ്യു​​​​ന്ന​​​​ത്. കോ​​​​ൺ​​​​ഗ്ര​​​​സ് വ​​​​ൻ വ്യ​​​​വ​​​​സാ​​​​യി​​​​ക​​​​ൾ​​​​ക്ക് എ​​​​തി​​​​ര​​​​ല്ല. എ​​​​ന്നാ​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ അ​​​​വ​​​​ർ​​​​ക്ക് ആ​​​​നു​​​​കൂ​​​​ല്യം ന​​​​ല്കു​​​​ന്പോ​​​​ൾ ചെ​​​​റു​​​​കി​​​​ട-​​​​ഇ​​​​ട​​​​ത്ത​​​​രം വ്യ​​​​വ​​​​സാ​​​​യ സം​​​​രം​​​​ഭ​​​​ക​​​​രെ അ​​​​വ​​​​ഗ​​​​ണി​​​​ക്ക​​​​രു​​​​ത് -​​​​രാ​​​​ഹു​​​​ൽ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.