തെലുങ്കാനയിൽ സിപിഐ മൂന്നു സീറ്റുകളിൽ മത്സരിക്കും
തെലുങ്കാനയിൽ സിപിഐ മൂന്നു സീറ്റുകളിൽ മത്സരിക്കും
Wednesday, November 14, 2018 12:23 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യി​​ൽ കോ​​ൺ​​ഗ്ര​​സ് സ​​മ്മ​​ർ​​ദ​​ത്തി​​ന് ഒ​​ടു​​വി​​ൽ സി​​പി​​ഐ വ​​ഴ​​ങ്ങി. അ​​ഞ്ചു മ​​ണ്ഡ​​ല​​ങ്ങ​​ൾ​​ക്കാ​​യി ക​​ടും​​പി​​ടി​​ത്തം തു​​ട​​ർ​​ന്ന സി​​പി​​ഐ മൂ​​ന്നു മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ സ​​മ്മ​​തി​​ച്ചു. ഹു​​സ്നാ​​ബാ​​ദ്, വൈ​​ര, ബെ​​ല്ലാം​​പ​​ള്ളി മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലാ​​ണു സി​​പി​​ഐ മ​​ത്സ​​രി​​ക്കു​​ക. ന​​ൽ​​ഗോ​​ണ്ട ജി​​ല്ല​​യി​​ൽ ഒ​​രു സീ​​റ്റും ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​​ന്നു സി​​പി​​ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ച​​ന്ദ വെ​​ങ്ക​​ട്ട റെ​​ഡ്ഡി പ​​റ​​ഞ്ഞു. ഹു​​സ്നാ​​ബാ​​ദി​​ൽ ഇ​​ദ്ദേ​​ഹം സ്ഥാ​​നാ​​ർ​​ഥി​​യാ​​യേ​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.