സുൽത്താൻപുരിന്‍റെ പേര് കുശ്ഭവൻപുർ ആക്കണമെന്നു ബിജെപി എംഎൽഎ
Wednesday, November 14, 2018 11:55 PM IST
ല​​ക്നോ: യു​​പി​​യി​​ലെ സു​​ൽ​​ത്താ​​ൻ​​പു​​ർ പ​​ട്ട​​ണ​​ത്തി​​ന്‍റെ പേ​​ര് കു​​ശ്ഭ​​വ​​ൻ​​പു​​ർ അ​​ല്ലെ​​ങ്കി​​ൽ കു​​ശ്പു​​ർ എ​​ന്നാ​​ക്കി മാ​​റ്റ​​ണ​​മെ​​ന്നു സു​​ൽ​​ത്താ​​ൻ​​പു​​രി​​ലെ ബി​​ജെ​​പി എം​​എ​​ൽ​​എ ദേ​​വ്മ​​ണി ദ്വി​​വേ​​ദി ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ശ്രീ​​രാ​​മ​​ന്‍റെ മ​​ക​​നാ​​യ കു​​ശ​​ന്‍റെ പേ​​രി​​ൽ​​നി​​ന്നാ​​ണു കു​​ശ്ഭ​​വ​​ൻ​​പു​​ർ ഉ​​ണ്ടാ​​യ​​ത്. ഓ​​രോ വ​​ർ​​ഷ​​വും ഓ​​ഗ​​സ്റ്റ് 26ന് ​​കു​​ശ്ഭ​​വ​​ൻ​​പു​​ർ ദി​​നാ​​ച​​ര​​ണം ന​​ട​​ത്താ​​റു​​ണ്ടെ​​ന്നു ദ്വി​​വേ​​ദി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.