നെടുമാരന്‍റെ പുസ്തകങ്ങൾ നശിപ്പിക്കണമെന്നു മദ്രാസ് ഹൈക്കോടതി
Thursday, November 15, 2018 12:53 AM IST
ചെ​​ന്നൈ: നി​​രോ​​ധി​​ത സം​​ഘ​​ട​​ന​​യാ​​യ എ​​ൽ​​ടി​​ടി​​ഇ​​യെ അ​​നു​​കൂ​​ലി​​ച്ച് പി. ​​നെ​​ടു​​മാ​​ര​​ൻ എ​​ഴു​​തി​​യ പു​​സ്ത​​ക​​ത്തി​​ന്‍റെ 1700 കോ​​പ്പി​​ക​​ൾ ന​​ശി​​പ്പി​​ക്ക​​ണ​​മെ​​ന്നു മ​​ദ്രാ​​സ് ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.