ഒഡീഷയിൽ എസ്കെഡി എംഎൽഎ കോൺഗ്രസിൽ ചേർന്നു
Saturday, November 17, 2018 12:23 AM IST
ഭു​​വ​​നേ​​ശ്വ​​ർ: ഒ​​ഡീ​​ഷ​​യി​​ൽ സ​​മ​​ത ക്രാ​​ന്തി ദ​​ൾ എം​​എ​​ൽ​​എ ജോ​​ർ​​ജ് ടി​​ർ​​ക്കി കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ​​ഗാ​​ന്ധി​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​ണു ടി​​ർ​​ക്കി കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന​​ത്.

ടി​​ർ​​ക്കി​​യെ കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​യാ​​യി സ്പീ​​ക്ക​​ർ പി.​​കെ. അ​​മ​​ത് അം​​ഗീ​​ക​​രി​​ച്ചു. കോ​​രാ​​പു​​ട്ട് മ​​ണ്ഡ​​ല​​ത്തി​​ലെ കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ കൃ​​ഷ്ണ​​ച​​ന്ദ്ര സാ​​ഗ​​രി​​യ​​യു​​ടെ രാ​​ജി സ്പീ​​ക്ക​​ർ അം​​ഗീ​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.