ഗജ: തമിഴ്നാട്ടിൽ മരണം 33
ഗജ: തമിഴ്നാട്ടിൽ  മരണം 33
Sunday, November 18, 2018 2:25 AM IST
ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ആ​​​റു ജി​​​ല്ല​​​ക​​​ളി​​​ൽ വീ​​​ശി​​​യ​​​ടി​​​ച്ച ഗ​​​ജ ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ൽ മ​​​ര​​​ണം 33 ആ​​​യി. ഒ​​​രു​​​ ല​​​ക്ഷ​​​ത്തോ​​​ളം മ​​​ര​​​ങ്ങ​​​ളും മു​​​പ്പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം വൈ​​​ദ്യു​​​തി പോ​​​സ്റ്റു​​​ക​​​ളും ഗ​​​ജ പി​​​ഴു​​​തെ​​​റി​​​ഞ്ഞെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ട​​​പ്പാ​​​ടി കെ. ​​​പ​​​ള​​​നി​​​സ്വാ​​​മി പ​​റ​​ഞ്ഞു. മ​​​രി​​​ച്ച​​​വ​​​രി​​​ൽ 11 സ്ത്രീ​​​ക​​​ളും ര​​​ണ്ടു കു​​​ട്ടി​​​ക​​​ളും ഉ​​ൾ​​പ്പെ​​ടും. നി​​​ര​​​വ​​​ധി ക​​ന്നു​​കാ​​​ലി​​​ക​​​ളും വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളും ച​​​ത്തു.


​​​ഗ​​​ജ എ​​​ത്തു​​​ന്ന​​​തി​​​നു​​​മു​​​ന്പ് 82,000 ആ​​​ളു​​​ക​​​ളെ​ ഒ​​​ഴി​​​പ്പി​​​ച്ചി​​രു​​ന്നു. 471 ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പു​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. 1,77,500 പേ​​​ർ 351 ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പു​​​ക​​​ളി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.