ഫേസ്ബുക്ക് വഴി യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിച്ച യുവതി അറസ്റ്റിൽ
ഫേസ്ബുക്ക് വഴി യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിച്ച യുവതി അറസ്റ്റിൽ
Monday, November 19, 2018 12:40 AM IST
ശ്രീ​​​ന​​​ഗ​​​ർ: യു​​​വാ​​​ക്ക​​​ളെ ഫേ​​​സ്ബു​​​ക്ക് വ​​​ഴി തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​ലേ​​​ക്ക് ആ​​​ക​​​ർ​​​ഷി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ യു​​​വ​​​തി​​​യെ സു​​​ര​​​ക്ഷാ​​​സേ​​​ന അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഭീ​​ക​​ര​​സം​​ഘ​​ട​​ന​​യാ​​യ ജെ​​​യ്ഷ് ഇ ​​മു​​​ഹ​​​മ്മ​​ദി​​ലേ​​ക്കാ​​ണു പ്ര​​​ധാ​​​ന​​​മാ‍യും യു​​​വ​​​തി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​ത്തി​​​ലൂ​​​ടെ യു​​​വാ​​​ക്ക​​​ളെ ആ​​​ക​​​ർ​​​ഷി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്.

വ​​​ട​​​ക്ക​​​ൻ കാ​​​ഷ്മീ​​​രി​​​ലെ ബ​​ന്ദി​​പോ​​റ സ്വ​​​ദേ​​​ശി​​​യാ​​​യ ഷാ​​​സി​​​യ ആ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. ഇ​​​വ​​​രു​​​ടെ ഫേ​​​സ്ബു​​​ക്ക് നാ​​​ളു​​​ക​​​ളാ​​​യി ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ഫേ​​​സ് ബു​​​ക്കി​​​ലൂ​​​ടെ ഇ​​​വ​​​ർ യു​​​വാ​​​ക്ക​​​ളോ​​​ട് ജി​​​ഹാ​​​ദി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്യു​​​ക​​​യും ആ​​​യു​​​ധ​​​മെ​​​ടു​​​ക്കാ​​​ൻ പ്രേ​​​രി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു​​​വെ​​​ന്നു പോ​​​ലീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി. ര​​​ണ്ടു യു​​​വാ​​​ക്ക​​​ൾ​​​ക്ക് ഇ​​​വ​​​ർ ചി​​​ല യു​​​ദ്ധ​​​സാ​​​മ​​​ഗ്രി​​​ക​​​ൾ കൈ​​​മാ​​​റി​​​യ​​​താ​​​യും പോ​​​ലീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി. യു​​​വാ​​​ക്ക​​​ളി​​​ലൊ​​​രാ​​​ളെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. പോ​​​ലീ​​​സ് വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.