കർണാടകയിലെ പ്രളയം: കേന്ദ്രം 546 കോടി രൂപ അനുവദിച്ചു
Tuesday, November 20, 2018 12:51 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​​ന​​​​ത്ത മ​​​​ഴ​​​​യി​​​​ലും വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തി​​​​ലും ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​യ ക​​​​ർ​​​​ണാ​​​​ട​​​​ക​​​​ത്തി​​​​ന് കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ ഇ​​​ന്ന​​​ലെ 546 കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ചു. കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി രാ​​​​ജ്നാ​​​​ഥ് സിം​​​​ഗ് ചെ​​​​യ​​​​ർ​​​​മാ​​​​നാ​​​​യ ഉ​​​​ന്ന​​​​ത​​​​ത​​​​ല ക​​​​മ്മി​​​​റ്റി​​​​യു​​​​ടേ​​​​താ​​​​ണു തീ​​​​രു​​​​മാ​​​​നം.

ധ​​​​ന​​​​മ​​​​ന്ത്രി അ​​​​രു​​​​ൺ ജ​​​​യ്റ്റ്‌​​​​ലി, കൃ​​​​ഷി​​​​മ​​​​ന്ത്രി രാ​​​​ധാ​​​​മോ​​​​ഹ​​​​ൻ സിം​​​​ഗ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര സെ​​​​ക്ര​​​​ട്ട​​​​റി രാ​​​​ജീ​​​​വ് ഗൗ​​​​ബ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. ദേ​​​​ശീ​​​​യ​​​​ദു​​​​ര​​​​ന്ത പ്ര​​​​തി​​​​ക​​​​ര​​​​ണ ഫ​​​​ണ്ടി​​​​ൽ​​​​നി​​​​ന്നാ​​​​ണ് പ​​​​ണം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. കൊ​​​​ട​​​​ക് ജി​​​​ല്ല​​​​യു​​​​ൾ​​​​പ്പെ​​​​ടെ ഓ​​​​ഗ​​​​സ്റ്റി​​​​ൽ വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​യ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ കേ​​​​ന്ദ്ര മ​​​​ന്ത്രി​​​​ത​​​​ല സം​​​​ഘം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.