ഏപ്രിൽ മുതൽ അതിസുരക്ഷാ നന്പർ പ്ലേറ്റ്
ഏപ്രിൽ മുതൽ അതിസുരക്ഷാ നന്പർ പ്ലേറ്റ്
Friday, December 7, 2018 12:59 AM IST
ന്യൂ​ഡ​ൽ​ഹി: പു​തി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ അ​തി​സു​ര​ക്ഷാ ന​ന്പ​ർപ്ലേ​റ്റു​ക​ൾ (എ​ച്ച്എ​സ്ആ​ർ​പി) നി​ർ​ബ​ന്ധ​മാ​ക്കി. കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം ഭേ​ദ​ഗ​തി ചെ​യ്താ​ണ് ക​ഴി​ഞ്ഞ ദി​വ​സം വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്. പു​തി​യ വാ​ഹ​ന​ങ്ങ​ൾ ഷോ​റൂ​മി​ൽ നി​ന്നു പു​റ​ത്തി​റ​ക്കു​ന്പോ​ൾ നിർമാതാക്കൾ അ​തി​സു​ര​ക്ഷാ ന​ന്പ​ർപ്ലേ​റ്റു​ക​ൾ പ​തി​ച്ചു ന​ൽ​ക​ണം. ര​ജി​സ്ട്രേ​ഷ​ൻ മാ​ർ​ക്ക്, വാ​ഹ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ന്ധ​നം എ​ന്നി​വ സൂ​ചി​പ്പി​ക്കു​ന്ന അ​ട​യാ​ള​ങ്ങ​ളും ഇതി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണം.

അ​ലു​മി​നി​യം പ്ലേ​റ്റി​ൽ ക്രോ​മി​യം ഉ​പ​യോ​ഗി​ച്ച് ഹോ​ളോ​ഗ്രാ​ഫ് രീ​തി​യി​ൽ അ​ക്ക​ങ്ങ​ൾ എ​ഴു​തി​യാ​ണ് അ​തി സു​ര​ക്ഷാ ന​ന്പ​ർ പ്ലേ​റ്റു​ക​ൾ ത​യാ​റാ​ക്കു​ന്ന​ത്. ഓ​രോ വാ​ഹ​ന​ത്തി​നും വ്യ​ത്യ​സ്ത കോ​ഡു​ക​ൾ ലേ​സ​ർ വി​ദ്യ ഉ​പ​യോ​ഗി​ച്ച് ന​ന്പ​ർ പ്ലേ​റ്റി​ൽ ഘ​ടി​പ്പി​ക്കും. എ​ൻജിൻ ന​ന്പ​റ​ട​ക്കം എ​ല്ലാ വി​വ​ര​ങ്ങ​ളും കോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കും. ഇ​തു​വ​ഴി വ്യാ​ജ ന​ന്പ​ർ പ്ലേ​റ്റി​ൽ ഓ​ടു​ന്നതു തടയാം.​ന​ന്പ​ർപ്ലേ​റ്റ് അ​ഴി​ച്ചു​മാ​റ്റാ​നോ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നോ ശ്ര​മി​ച്ചാ​ൽ ഇ​വ ഉ​പ​യോ​ഗ ശൂ​ന്യ​മാ​കു​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.