ബിജെപിയുടെ പതനം തുടങ്ങി: എ.കെ. ആന്‍റണി
Wednesday, December 12, 2018 1:24 AM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​ടെ പ​ത​നം തു​ട​ങ്ങി​യെ​ന്ന് എ.​കെ.​ആ​ന്‍റ​ണി. തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം ബി​ജെ​പി​യു​ടെ ഭ​ര​ണ​ത്തി​നെ​തി​രേ​യു​ള്ള വി​കാ​ര​ത്തി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

• കെ.​സി. വേ​ണു​ഗോ​പാ​ൽ

മോ​ദി സ​ർ​ക്കാ​രി​നെ താ​ഴെ​യി​റക്കാ​ൻ ജ​നം കാ​ത്തി​രി​ക്കു​ക​യാ​ണ് എ​ന്ന​തി​ന്‍റെ കൃ​ത്യ​മാ​യ സൂ​ച​ന​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. ജ​ന​ങ്ങ​ളെ വ​ർ​ഗീ​യ​മാ​യി ഭി​ന്നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് ബി​ജെ​പി​ക്ക് കി​ട്ടി​യ ഷോ​ക്ക് ട്രീ​റ്റ്മെ​ന്‍റാ​ണി​ത്.

• ശ​ത്രു​ഘ്ന​ൻ സി​ൻ​ഹ

നി​ല​പാ​ടു​ക​ളി​ലെ ധാ​ർ​ഷ്‌ട്യം കൊ​ണ്ടും മോ​ശം പ്ര​ക​ട​നം കൊ​ണ്ടും പ​രാ​ജ​യ​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ. ജ​നാ​ധി​പ​ത്യം വി​ജ​യി​ക്ക​ട്ടെ. വി​ജ​യി​ച്ച എ​ല്ലാ​വ​ർ​ക്കും ഹൃ​ദ​യം​ഗ​മ​മാ​യ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.


• ര​മ​ണ്‍ സിം​ഗ്

ജ​ന​ങ്ങ​ളു​ടെ ഭൂ​രി​പ​ക്ഷ വി​ധി​യെ മാ​നി​ക്കു​ന്നു. ഛ​ത്തീ​സ്ഗ​ഡി​ൽ ബി​ജെ​പി​യു​ടെ പ​രാ​ജ​യ​ത്തി​ന്‍റെ എ​ല്ലാ ഉ​ത്ത​ര​വാ​ദി​ത്ത​വും ഏ​റ്റെ​ടു​ക്കു​ന്നു. ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ​മാ​യി സം​സ്ഥാ​ന​ത്തു പ്ര​വ​ർ​ത്തി​ക്കും.

• ജ്യോ​തി​രാ​ദിത്യ സി​ന്ധ്യ

മാ​റ്റ​ത്തി​നുവേ​ണ്ടി​യു​ള്ള ജ​ന​ങ്ങ​ളു​ടെ വ​ലി​യ ആ​ഗ്ര​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ങ്ങ​ളി​ൽ പ്ര​തി​ഫ​ലി​ച്ച​ത്.

• അ​ശോ​ക് ഗെ​ലോ​ട്ട്

രാ​ജ​സ്ഥാ​നി​ൽ കോ​ണ്‍ഗ്ര​സ് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കും. വി​ജ​യി​ച്ച എം​എ​ൽ​എ​മാ​രും രാ​ഹു​ൽ ഗാ​ന്ധി​യും മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.