രാജസ്ഥാനിൽ സിപിഎമ്മിനു രണ്ടു സീറ്റ്; അമരറാമിനു തോൽവി
രാജസ്ഥാനിൽ സിപിഎമ്മിനു രണ്ടു സീറ്റ്; അമരറാമിനു തോൽവി
Wednesday, December 12, 2018 1:24 AM IST
ജ​​​യ്പു​​​ർ: രാ​​​ജ​​​സ്ഥാ​​​നി​​​ൽ സി​​​പി​​​എ​​​മ്മി​​​നു ര​​​ണ്ടു സീ​​​റ്റി​​​ൽ വി​​​ജ​​​യം. ബി​​​ജെ​​​പി​​​യു​​​ടെ സി​​​റ്റിം​​​ഗ് സീ​​​റ്റു​​​ക​​​ളാ​​​യ ഭ​​​ദ്ര, ശ്രീ ​​​ദു​​​ൻ​​​ഗാ​​​ർ​​​ഗ​​​ഡ് സീ​​​റ്റു​​​ക​​​ളാ​​​ണു സി​​​പി​​​എം പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. 2013ൽ ​​​സി​​​പി​​​എ​​​മ്മി​​​നു സീ​​​റ്റൊ​​​ന്നും ല​​​ഭി​​​ച്ചി​​​രു​​​ന്നി​​​ല്ല. ഭ​​​ദ്ര​​​യി​​​ൽ ബ​​​ൽ​​​വാ​​​ൻ പൂനി​​​യ, ശ്രീ ​​​ദു​​​ൻ​​​ഗാ​​​ർ​​​ഗ​​​ഡി​​​ൽ ഗി​​​രി​​​ധ​​​രി​​​ലാ​​​ൽ മ​​​ഹി​​​യ എ​​​ന്നി​​​വ​​​രാ​​​ണു വി​​​ജ​​​യി​​​ച്ച സി​​​പി​​​എം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ.​​​അ​​​തേ​​​സ​​​മ​​​യം, രാ​​​ജ​​​സ്ഥാ​​​നി​​​ലെ ഉ​​​ന്ന​​​തനേ​​​താ​​​വ് അ​​​മ​​​ര​​​റാം തോ​​​റ്റ​​​ത് സി​​​പി​​​എ​​​മ്മി​​​നു തി​​​രി​​​ച്ച​​​ടി​​​യാ​​​യി. ദ​​​ന്താ രാം​​​ഗ​​​ഡ് സീ​​​റ്റി​​​ൽ അ​​​മ​​​ര റാം ​​​മൂ​​​ന്നാം സ്ഥാ​​​ന​​​ത്താ​​​യി. ബി​​​ജെ​​​പി​​​യാ​​​ണ് ഇ​​​വി​​​ടെ വി​​​ജ​​​യി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.