രണ്ടിടത്തും ലാൽതൻ ഹാ‌വ്‌ലയ്ക്കു തോൽവി
രണ്ടിടത്തും ലാൽതൻ ഹാ‌വ്‌ലയ്ക്കു തോൽവി
Wednesday, December 12, 2018 1:24 AM IST
ഐ​​​സോൾ: പ​​​ത്ത ു​​​വ​​​ർ​​​ഷം തു​​​ട​​​ർ​​​ച്ച​​​യാ​​​യി മി​​​സോ​​​റം ഭ​​​രി​​​ച്ച മു​​​ഖ്യ​​​മ​​​ന്ത്രി ലാ​​​ൽ​​​ത​​​ൻ ഹാ​​​വ്‌​​​ല​​​യ്ക്കു മ​​​ത്സ​​​രി​​​ച്ച ര​​​ണ്ടു സീ​​​റ്റു​​​ക​​​ളി​​​ലും തോ​​​ൽ​​​വി. ഏ​​​ഴു ത​​​വ​​​ണ വി​​​ജ​​​യി​​​ച്ച സെ​​​ർ​​​ചി​​​പ്, ചം​​​ഫാ​​​യ് മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണു ലാ​​​ൽ​​​ത​​​ൻ ഹാ‌​​​വ്‌​​​ല പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത്. സെ​​​ർ​​​ചി​​​പ്പി​​​ൽ 410 വോ​​​ട്ടി​​​നും ചം​​​ഫാ​​​യി​​​യി​​​ൽ 1049 വോ​​​ട്ടി​​​നു​​​മാ​​​ണു മി​​​സോ​​​റാം മു​​​ഖ്യ​​​മ​​​ന്ത്രി തോ​​​റ്റ​​​ത്. 1984 മു​​​ത​​​ൽ സെ​​​ർ​​​ചി​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന ഇ​​​ദ്ദേ​​​ഹം 1998ൽ ​​​മാ​​​ത്ര​​​മാ​​​ണു മുന്പു പ​​​രാ​​​ജ​​​യം നേ​​​രി​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.