കർണാടക മുൻമന്ത്രിയുടെ മദ്യനിർമാണശാലയിൽ സ്ഫോടനം: നാലു മരണം
കർണാടക മുൻമന്ത്രിയുടെ മദ്യനിർമാണശാലയിൽ സ്ഫോടനം: നാലു മരണം
Monday, December 17, 2018 1:29 AM IST
ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ മു​​​ൻ ബി​​​ജെ​​​പി മ​​​ന്ത്രി മു​​​രു​​​കേ​​​ഷ് നി​​​രാ​​​നി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള മ​​​ദ്യ​​​നി​​​ർ​​​മാ​​​ണ​​​ശാ​​​ല​​​യി​​​ൽ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ നാ​​​ലു​​​ പേ​​​ർ മ​​​രി​​​ച്ചു. മൂ​​​ന്നു​​​ പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ബാ​​​ഗ​​​ൽ​​​കോ​​​ട്ട് ജി​​​ല്ല​​​യി​​​ലെ മു​​​ദോ​​​ലു​​​ള്ള ഫാ​​​ക്ട​​​റി​​​യി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​തി​​​രി​​​ഞ്ഞാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​ന​​​മെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. മ​​​ലി​​​ന​​​ജ​​​ല സം​​​സ്ക​​​ര​​​ണ​​​പ്ലാ​​​ന്‍റി​​​ന്‍റെ സു​​​ര​​​ക്ഷാ​​​വാ​​​ൽ​​​വ് ത​​​ക​​​ർ​​​ന്നാ​​​ണു സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്.


പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ സ​​​മീ​​​പ​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രു​​​ക​​​യാ​​​ണ്. ത​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ഫാ​​​ക്ട​​​റി​​​യി​​​ലാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​തെ​​​ന്നു മു​​​രു​​​കേ​​​ഷ് നി​​​രാ​​​നി സ​​​മ്മ​​​തി​​​ച്ചു. ഫാ​​​ക്ട​​​റി കോ​​​ന്പൗ​​​ണ്ടി​​​നു പു​​​റ​​​ത്താ​​​ണ് അ​​​പ​​​ക​​​ടം. പ​​​രി​​​ക്കേ​​​റ്റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​രു​​​ടെ നി​​​ല മെ​​​ച്ച​​​പ്പെ​​​ട്ടു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.