റഫാൽ: സിഎജി കരടു റിപ്പോർട്ട് നൽകി
Tuesday, December 18, 2018 1:07 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: റ​​​ഫാ​​​ൽ യു​​​ദ്ധ​​​വി​​​മാ​​​ന ഇ​​​ട​​​പാ​​​ടു സം​​​ബ​​​ന്ധി​​​ച്ച ക​​​ൺ​​​ട്രോ​​​ള​​​ർ ആ​​​ൻ​​​ഡ് ഓ​​​ഡി​​​റ്റ​​​ർ ജ​​​ന​​​റ​​​ലി​​​ന്‍റെ (സി​​​എ​​​ജി) ക​​​ര​​​ടു റി​​​പ്പോ​​​ർ​​​ട്ട് സ​​​ർ​​​ക്കാ​​​രി​​​നു സ​​​മ​​​ർ​​​പ്പി​​​ച്ചു. ക​​​ര​​​ടി​​​ന്മേ​​​ൽ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ക​​​മ​​​ന്‍റു​​​ക​​​ൾ നാ​​​ലാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ ന​​​ൽ​​​ക​​​ണം.തു​​​ട​​​ർ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട് പൂ​​​ർ​​​ണ​​​രൂ​​​പ​​​ത്തി​​​ലാ​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.