സിക്ക് കലാപം: തന്‍റെ പേര് വലിച്ചിഴയ്ക്കരുതെന്നു കമൽനാഥ്
സിക്ക് കലാപം: തന്‍റെ പേര് വലിച്ചിഴയ്ക്കരുതെന്നു കമൽനാഥ്
Tuesday, December 18, 2018 1:07 AM IST
ഭോ​​പ്പാ​​ൽ: 1984ലെ ​​സി​​ക്ക് ക​​ലാ​​പ​​ത്തി​​ലേ​​ക്കു ത​​ന്‍റെ പേ​​ര് വ​​ലി​​ച്ചി​​ഴ​​യ്ക്കു​​ന്ന​​തി​​നു പി​​ന്നി​​ൽ രാ​​ഷ്‌​​ട്രീ​​യ​​മാ​​ണെ​​ന്നു മ​​ധ്യ​​പ്ര​​ദേ​​ശ് മു​​ഖ്യ​​മ​​ന്ത്രി ക​​മ​​ൽ​​നാ​​ഥ്.

കേ​​സി​​ൽ ത​​നി​​ക്കെ​​തി​​രേ എ​​ഫ്ഐ​​ആ​​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ക​​യോ കു​​റ്റ​​പ​​ത്രം സ​​മ​​ർ​​പ്പി​​ക്കു​​ക​​യോ ചെ​​യ്തി​​ട്ടി​​ല്ല.മുന്പ് പലത വണ ഔദ്യോഗിക പദവികൾ വഹിച്ചിട്ടുണ്ട്. കോ​​ൺ​​ഗ്ര​​സ് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യ സ​​മ​​യ​​ത്തും ആ​​രും ഈ ​​വി​​ഷ​​യം ഉ​​ന്ന​​യി​​ച്ചി​​ട്ടി​​ല്ല. ഇ​​തി​​ലെ രാ​​ഷ്‌​​ട്രീ​​യം നി​​ങ്ങ​​ൾ​​ക്കു മ​​ന​​സി​​ലാ​​കും-​​ക​​മ​​ൽ​​നാ​​ഥ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.