650 കോ​ടി​യു​ടെ വൈ​ദ്യു​തി കു​ടി​ശി​ക ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ എ​ഴു​തി​ത്ത​ള്ളി
650 കോ​ടി​യു​ടെ വൈ​ദ്യു​തി കു​ടി​ശി​ക ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ എ​ഴു​തി​ത്ത​ള്ളി
Wednesday, December 19, 2018 12:58 AM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: 650 കോ​​​ടി​​​യു​​​ടെ വൈ​​​ദ്യു​​​തി കു​​​ടി​​​ശി​​​ക ഗു​​​ജ​​​റാ​​​ത്ത് സ​​​ർ​​​ക്കാ​​​ർ എ​​​ഴു​​​തി​​​ത്ത​​​ള്ളി.
ഗ്രാ​​​മ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ വൈ​​ദ്യു​​തി​​കു​​ടി​​ശി​​ക​​യാ​​ണ് എ​​​ഴു​​​തി ത​​​ള്ളു​​​ന്ന​​​തെ​​​ന്നും 6.22 ല​​​ക്ഷം പേ​​ർ​​​ക്ക് ഇ​​​തി​​​ന്‍റെ ഗു​​​ണ​​​ഫ​​​ലം ല​​​ഭി​​​ക്കു​​​മെ​​​ന്നും ഗു​​​ജ​​​റാ​​​ത്ത് ഉൗ​​​ർ​​​ജ മ​​​ന്ത്രി സൗ​​​ര​​​ഭ് പ​​​ട്ടേ​​​ൽ അ​​റി​​യി​​ച്ചു.


മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, ഛത്തീ​​​സ്ഗ​​​ഡ് എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ പു​​​തു​​​താ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട കോ​​​ണ്‍​ഗ്ര​​​സ് സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ കാ​​​ർ​​​ഷി​​​ക ക​​​ട​​​ങ്ങ​​​ൾ എ​​​ഴു​​​തി ത​​​ള്ളാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നീ​​​ക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.