മേജർ ശശിധരൻ നായർക്കു യാത്രാമൊഴി
മേജർ ശശിധരൻ നായർക്കു യാത്രാമൊഴി
Monday, January 14, 2019 12:46 AM IST
പൂ​​​നെ: ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രി​​​​ൽ കു​​​​ഴി​​​​ബോം​​​​ബു സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ വീ​​​ര​​​മൃ​​​ത്യു​​​വ​​​രി​​​ച്ച മേ​​​ജ​​​ർ ശ​​​​ശി​​​​ധ​​​​ര​​​​ൻ നാ​​​​യ​​​​ർ​​​ക്കു രാ​​​ജ്യ​​​ത്തി​​​ന്‍റെ യാ​​​ത്രാ​​​മൊ​​​ഴി. നെ​​​​ടു​​​​ന്പാ​​​​ശേ​​​​രി ചെ​​​​ങ്ങ​​​​മ​​​​നാ​​​​ട് പൊ​​​​യ്ക്കാ​​​​ട്ടു​​​​ശേ​​​​രി സ്വ​​​​ദേ​​​​ശി​​​യാ​​​യ ഈ ​​മു​​പ്പ​​ത്തി​​മൂ​​ന്നു​​​കാ​​​ര​​​ൻ ജ​​​നി​​​ച്ചു​​​വ​​​ള​​​ർ​​​ന്ന മും​​​ബൈ പൂ​​​ന​​​യി​​​ലെ വ​​​സ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യ​​​ക​​​ർ​​​മ​​​ങ്ങ​​​ൾ.

സം​​​സ്കാ​​​രം ന​​​ഗ​​​ര​​​ത്തി​​​ലെ വൈ​​​കു​​​ണ്ഠ ശ്മ​​​ശാ​​​ന​​​ത്തി​​​ൽ പൂ​​​ർ​​​ണ​​​ഔ​​​ദ്യോ​​​ഗി​​​ക ബ​​​ഹു​​​മ​​​തി​​​ക​​​ളോ​​​ടെ ന​​​ട​​​ത്തി. അ​​​മ്മ​​​യും ഭാ​​​ര്യ​​​യും സ​​​ഹോ​​​ദ​​​രി​​​യും അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു​​​മൊ​​​പ്പം സൈ​​​ന്യ​​​ത്തി​​​ലെ സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും സം​​​സ്കാ​​​ര​​​ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം പൂ​​​ന​​​യി​​​ലെ ദേ​​​ശീ​​​യ​​​യു​​​ദ്ധ സ്മാ​​​ര​​​ക​​​ത്തി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​ച്ച​​​പ്പോ​​​ൾ മ​​​ന്ത്രി​​​മാ​​​രും ജ​​​ന​​​പ്ര​​​തി​​​ക​​​ളും അ​​​ന്ത്യോ​​​പ​​​ചാ​​​ര​​​മ​​​ർ​​​പ്പി​​​ച്ചു.


അ​​​തി​​​ർ​​​ത്തി​​​യി​​​ൽ നൗ​​​​ഷേ​​​​റ​​​​യി​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖ​​​​യ്ക്കു സ​​​​മീ​​​​പം വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ലാ​​​ണു ശ​​​ശി​​​ധ​​​ര​​​ൻ നാ​​​യ​​​ർ വീ​​​ര​​​മൃ​​​ത്യു​​​മ​​​രി​​​ച്ച​​​ത്. സ്ഫോ​​​ട​​​ന​​​ത്തി​​​ൽ റൈ​​​​ഫി​​​​ൾ​​​​മാ​​​​ൻ ജി​​​​വാ​​​​ൻ ഗു​​​​റാ​​​​ങ്ങും വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.