ഡോ. ജി. വിശ്വനാഥന് ജീവൻ ഗൗരവ് പുരസ്കാരം
ഡോ. ജി. വിശ്വനാഥന് ജീവൻ ഗൗരവ് പുരസ്കാരം
Monday, January 14, 2019 10:25 PM IST
വെ​ല്ലൂ​ർ (ത​മി​ഴ്നാ​ട്): വെ​ല്ലൂ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ജി. വി​ശ്വ​നാ​ഥ​ന് ജീ​വ​ൻ ഗൗ​ര​വ് പു​ര​സ്കാ​രം.

അ​ധ്യാ​പ​നം, ഗ​വേ​ഷ​ണം, കോ​ള​ജ് നി​ർ​മാ​ണം എ​ന്നി​വ​യിലൂടെ ശ്ര​ദ്ധേ​യ​നാ​യ അ​ദ്ദേ​ഹ​ത്തി​ന് മാ​തൃ​കാ അ​ധ്യാ​പ​ക​നു​ള്ള ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡാ​ണ് ല​ഭി​ച്ച​ത്.

പൂ​ന​യി​ലെ എം​ഐ​ടി വേ​ൾ​ഡ് പീ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ന്ന മൂ​ന്നാ​മ​ത് ഗ്ലോ​ബ​ൽ നാ​ഷ​ണ​ൽ ടീ​ച്ചേ​ഴ്സ് കോ​ൺ​ഗ്ര​സി​ൽ​വ​ച്ച് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.