ബുലന്ദ്ഷഹർ കലാപം: ഗോഹത്യകേസിൽ മൂന്നു പേർക്കെതിരേ എൻഎസ്എ ചുമത്തി
Tuesday, January 15, 2019 12:34 AM IST
ബു​​​​ല​​​​ന്ദ്ഷ​​​​ഹ​​​​ർ: ബു​​​​ല​​​​ന്ദ്ഷ​​​​ഹ​​​​റി​​​​ൽ ക​​​​ലാ​​​​പ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യ പ​​​​ശുക​​​​ശാ​​​​പ്പ് കേ​​​​സി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ മൂ​​ന്നു പേ​​​​ർ​​​​ക്കെ​​​​തി​​​​രേ ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ടം ദേ​​​​ശീ​​​​യസു​​​​ര​​​​ക്ഷാനി​​​​യ​​​​മം (​​​​എ​​​​ൻ​​​​എ​​​​സ്എ) ചു​​​​മ​​​​ത്തി. സി​​​​യാ​​​​ന​​​​യി​​​​ലെ മ​​​​ഹാ​​​​വ് ഗ്രാ​​​​മ​​​​ത്തി​​​​ൽ ഡി​​​​സം​​​​ബ​​​​ർ മൂ​​​​ന്നി​​​​ന് പ​​​​ശു​​​​വി​​​​ന്‍റെ അ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​യി​​​​രു​​​​ന്നു ക​​​​ലാ​​​​പം ക​​​​ത്തി​​​​പ്പ​​​​ട​​​​ർ​​​​ന്ന​​​​ത്. പോ​​​​ലീ​​​​സ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ സു​​​​ബോ​​​​ധ്കു​​​​മാ​​​​ർ(44) നാ​​​​ട്ടു​​​​കാ​​​​ര​​​​നാ​​യ സു​​മി​​ത്കു​​മാ​​ർ(20) എ​​ന്നി​​വ​​ർ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.


ക​​​​ലാ​​​​പ​​​​ത്തി​​​​നും ഗോഹ​​ത്യ​​ക്കും വെ​​​​വ്വേ​​​​റെ എ​​​​ഫ്ഐ​​​​ആ​​​​ർ ആ​​ണ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​ത്. ഏ​​ഴു പേ​​രാ​​ണ് ഗോഹ​​ത്യ കേ​​സി​​ൽ അ​​റ​​സ്റ്റി​​ലാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.