ബിഷപ് ഡോ. ചാൾസ് സോറെംഗ് അന്തരിച്ചു
ബിഷപ് ഡോ. ചാൾസ് സോറെംഗ് അന്തരിച്ചു
Tuesday, January 15, 2019 1:22 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഹ​​​സാ​​​രി​​​ബാ​​​ഗി​​​ലെ മു​​​ൻ ബി​​​ഷ​​​പ് ഡോ. ​​​ചാ​​​ൾ​​​സ് സോ​​​റെം​​​ഗ് (84) അ​​​ന്ത​​​രി​​​ച്ചു. ജാ​​​ർ​​​ഖ​​​ണ്ഡ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ റാ​​​ഞ്ചി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. സം​​​സ്കാ​​​രം ഹ​​​സാ​​​രി​​​ബാ​​​ഗി​​​ൽ ന​​​ട​​​ത്തി.

1969ൽ ​​​ഈ​​​ശോ​​​സ​​​ഭ​​​യി​​​ൽ ചേ​​​ർ​​​ന്ന ഇ​​​ദ്ദേ​​​ഹം റാ​​​ഞ്ചി സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്സി​​​ൽ അ​​​ധ്യാ​​​പ​​​ക​​​നും പ്രി​​​ൻ​​​സി​​​പ്പ​​​ലു​​​മാ​​​യി​​​രു​​​ന്നു. 1990ൽ ​​​ഡാ​​​ൾ​​​ട്ട​​​ൺ​​​ഗ​​​ഞ്ജി​​​ൽ ബി​​​ഷ​​​പ് ആ​​​യി. 1995ൽ ​​​ഹ​​​സാ​​​രി​​​ബാ​​​ഗി​​​ലേ​​​ക്കു മാ​​​റി. 1994ൽ ​​​ഭാ​​​ര​​​ത​​​ത്തി​​​ലെ ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ​​​സം​​​ഘം (സി​​​ബി​​​സി​​​ഐ)​​​ത്തി​​​ന്‍റെ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ആ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.