സാന്പത്തിക സംവരണം: തടസഹർജിയുമായി വൈശ്യ ക്ഷേമ സഭ
Wednesday, January 16, 2019 12:17 AM IST
ന്യൂ​ഡ​ൽ​ഹി: സാ​ന്പ​ത്തി​ക സം​വ​ര​ണ​ത്തി​നെ​തി​രായ കേസുകളിൽ ത​ട​സഹ​ർ​ജി​യു​മാ​യി കേ​ര​ള വൈ​ശ്യ ക്ഷേ​മ സ​ഭ. സം​വ​ര​ണം അ​നു​വ​ദി​ച്ച തീ​രു​മാ​നം ഏ​ക​പ​ക്ഷീ​യ​മാ​യി സ്റ്റേ ​ചെ​യ്യ​രു​തെ​ന്നാ​ണ് ആ​വ​ശ്യം.

ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക്ക് എ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ കേ​ര​ള വൈ​ശ്യ ക്ഷേ​മ സ​ഭ​യു​ടെ വാ​ദംകൂ​ടി കേ​ട്ട ശേ​ഷ​മേ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​വൂ​വെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. സാ​ന്പ​ത്തി​ക സം​വ​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​എ​സ്എ​സി​നൊ​പ്പം നേ​ര​ത്തെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച സം​ഘ​ട​ന​യാ​ണ് വൈ​ശ്യ ക്ഷേ​മ സ​ഭ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.