ശബരിമല: പുനഃപരിശോധനാ ഹർജികൾ 22ന് പരിഗണിക്കില്ല
ശബരിമല: പുനഃപരിശോധനാ ഹർജികൾ 22ന് പരിഗണിക്കില്ല
Wednesday, January 16, 2019 12:55 AM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​തി​നെ​തി​രേ​യു​ള്ള പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ മു​ൻ​പ് നി​ശ്ച​യി​ച്ചി​രു​ന്ന​തുപോ​ലെ ഈ ​മാ​സം 22ന് ​പ​രി​ഗ​ണി​ക്കി​ല്ല.

ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗോ​ഗോ​യ് ത​ന്നെ​യാ​ണിതു വ്യ​ക്ത​മാ​ക്കി​യ​ത്. ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ലെ അം​ഗ​മാ​യ ജ​സ്റ്റീ​സ് ഇ​ന്ദു മ​ൽ​ഹോ​ത്ര മെ​ഡി​ക്ക​ൽ അ​വ​ധി​യി​ലാ​യ​തി​നാ​ലാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.