പൂനയിൽ ആയുധവേട്ട: ബിജെപി നേതാവ് പിടിയിൽ
പൂനയിൽ ആയുധവേട്ട: ബിജെപി നേതാവ് പിടിയിൽ
Thursday, January 17, 2019 1:49 AM IST
താ​​​നെ: പൂ​​​നെ​​​യി​​​ലെ ഡോം​​​ബി​​​വ​​​ലി​​​യി​​​ൽ വ്യാ​​​പാ​​​ര​​​കേ​​​ന്ദ്ര​​​ത്തി​​​ൽ​​നി​​​ന്ന് വ​​​ൻ​​​തോ​​​തി​​​ൽ ആ​​​യു​​​ധ​​​ശേ​​​ഖ​​​രം പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​തി​​​നു പി​​​ന്നാ​​​ലെ സ്ഥാ​​​പ​​​ന​​​യു​​​ട​​​മ​​​യെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ബി​​​ജെ​​​പി ഡോം​​​ബി​​​വ​​​ലി യൂ​​​ണി​​​റ്റ് വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റ് ധ​​​ന​​​ഞ്ജ​​​യ് കു​​​ൽ​​​ക്ക​​​ർ​​​ണി ആ​​​ണു ചൊ​​​വ്വാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

ഇ​​​യാ​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ത​​​പ​​​സ്യ ഹൗ​​​സ് ഓ​​​ഫ് ഫാ​​​ഷ​​​ൻ​​​സ് എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ൽനി​​​ന്നു ക​​​ഴി​​​ഞ്ഞ​​​ ദി​​​വ​​​സം എ​​​യ​​​ർ​​​ഗ​​​ണ്ണും വാ​​​ളു​​​ക​​​ളും തോ​​​ക്കു​​​മു​​​ൾ​​​പ്പെ​​​ടെ ആ​​​യു​​​ധ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു ക്രൈം​​​ബ്രാ​​​ഞ്ചി​​​ന്‍റെ ക​​​ല്യാ​​​ൺ യൂ​​​ണി​​​റ്റ് എ​​​സ്ഐ സ​​​ഞ്ജു ജോ​​​ൺ പ​​​റ​​​ഞ്ഞു. എ​​​ട്ട് എ​​​യ​​​ർ​​​ഗ​​​ണ്ണു​​​ക​​​ളും 10 വാ​​​ളു​​​ക​​​ളും 38 ക​​​ത്തി​​​ക​​​ളു​​​മു​​​ൾ​​​പ്പെ​​​ടെ 1.86 ല​​​ക്ഷം​​​ രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന 170 ആ​​​യു​​​ധ​​​ങ്ങ​​​ളാ​​​ണു വി​​​ൽ​​​പ്പ​​​ന​​​യ്ക്കാ​​​യി വ​​​ച്ചി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.