ഡോ. സ്റ്റീഫൻ ആന്‍റണിപിള്ള തൂത്തുക്കുടി ബിഷപ്
ഡോ. സ്റ്റീഫൻ ആന്‍റണിപിള്ള  തൂത്തുക്കുടി ബിഷപ്
Saturday, January 19, 2019 12:47 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: തൂ​​​ത്തു​​​ക്കു​​​ടി ബി​​​ഷ​​​പ് ആ​​​യി റ​​​വ. ഡോ. ​​​സ്റ്റീ​​​ഫ​​​ൻ ആ​​​ന്‍റ​​​ണി പി​​​ള്ള​​​യെ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ നി​​​യ​​​മി​​​ച്ചു. ഡോ. ​​​ഇ​​​വോ​​​ൺ അം​​​ബ്രോ​​​സ് പ്രാ​​​യ​​​പ​​​രി​​​ധി​​​യാ​​​യ​​​പ്പോ​​​ൾ വി​​​ര​​​മി​​​ച്ച ഒ​​​ഴി​​​വി​​​ലാ​​​ണു നി​​​യ​​​മ​​​നം. വെ​​​ല്ലൂ​​​ർ രൂ​​​പ​​​താം​​​ഗ​​​മാ​​​യ റ​​​വ. ഡോ. ​​​സ്റ്റീ​​​ഫ​​​ൻ തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി സെ​​​ന്‍റ് പോ​​​ൾ​​​സ് സെി​​​നാ​​​രി​​​യി​​​ൽ പ്ര​​​ഫ​​​സ​​​റാ​​​ണ്. കോ​​​ട്ടാ​​​ർ രൂ​​​പ​​​ത​​​യി​​​ലെ കീ​​​ഴ​​​മ​​​ന​​​ക്കു​​​ടി​​​യി​​​ൽ ജ​​​നി​​​ച്ച ഇ​​​ദ്ദേ​​​ഹത്തിന് 66 വ​​​യ​​​സു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.