പ്രജാക്ഷേമത്തിനു തെലുങ്കാന മുഖ്യന്‍റെ യാഗം
പ്രജാക്ഷേമത്തിനു തെലുങ്കാന മുഖ്യന്‍റെ യാഗം
Tuesday, January 22, 2019 12:28 AM IST
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: പ്ര​​​​ജാ​​​​ക്ഷേ​​​​മ​​​​ത്തി​​​​നാ​​​​യി തെ​​​​ലു​​​​ങ്കാ​​​​ന മു​​​​ഖ്യ​​​​മ​​​​ന്ത്രി കെ. ​​​​ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ റാ​​​​വു കാ​​​​ളീ​​​​യാ​​​​ഗം (ച​​​​ണ്ഡി​​​​യാ​​​​ഗം) ന​​​​ട​​​​ത്തു​​​​ന്നു. അ​​​​ഞ്ചു ദി​​​​വ​​​​സ​​​​ത്തെ സ​​​​ഹ​​​​സ്ര​​​​മ​​​​ഹാ ച​​​​ണ്ഡി​​​​യാ​​​​ഗം തി​​​​ങ്കാ​​​​ളാ​​​​ഴ്ച രാ​​​​വി​​​​ലെ ഏ​​​​ര​​​​വെ​​​​ള്ളി​​​​യി​​​​ലെ ഫാം​​​​ഹൗ​​​​സി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യി തെ​​​​ലു​​​​ങ്കാ​​​​ന രാ​​​​ഷ്‌​​​​ട്ര​​​​സ​​​​മി​​​​തി വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

ശൃം​​​​ഗേ​​​​രി പീ​​​​ഠാ​​​​ധി​​​​പ​​​​തി ഭാ​​​​ര​​​​തി തീ​​​​ർ​​​​ഥ സ്വാ​​​​മി​​​​യു​​​​ടെ അ​​​​നു​​​​ഗ്ര​​​​ഹ​​​​ത്തോ​​​​ടെ വി​​​​ശാ​​​​ഖ​​​​പ​​​​ട്ട​​​​ണം പീ​​​​ഠ​​​​ത്തി​​​​ലെ സ്വാ​​​​മി സ്വ​​​​രൂ​​​​പാ​​​​ന​​​​ന്ദ സ്വാ​​​​മി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന യാ​​​​ഗ​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും ഭാ​​​​ര്യ​​​​യും ബ​​​ന്ധു​​​ക്ക​​​ളും പ​​​​ങ്കെ​​​​ടു​​​​ത്തു.


എം​​​​പി​​​​മാ​​​​രും എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രും എ​​​​ൽ​​​​സി​​​​മാ​​​​രും യാ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്നു​​​ണ്ട്. സം​​​​സ്ഥാ​​​​ന​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ക്ഷേ​​​​മ​​​​വും കാ​​​​ർ​​​​ഷി​​​​ക സ​​​​മൃ​​​​ദ്ധി​​​​യും ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു മ​​​​ഴ​​​​യും ല​​​​ഭി​​​​ക്കാ​​​​നാ​​​​ണ് യാ​​​​ഗം. വി​​​​വി​​​​ധ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള മു​​​​ന്നൂ​​​​റോ​​​​ളം ഋ​​​​ഷി​​​​മാ​​​​രും 250 പൂ​​​​ജാ​​​രി​​​മാ​​​​രും യാ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്നു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.