താക്കറെ സ്മാരകത്തിന് 100 കോടി
താക്കറെ സ്മാരകത്തിന് 100 കോടി
Wednesday, January 23, 2019 12:33 AM IST
മും​​ബൈ: ഇ​​ട​​ഞ്ഞു​​നി​​ൽ​​ക്കു​​ന്ന സ​​ഖ്യ​​ക​​ക്ഷി ശി​​വ​​സേ​​ന​​യെ പാ​​ട്ടി​​ലാ​​ക്കാ​​ൻ ബി​​ജെ​​പി​​യു​​ടെ ശ്ര​​മം. ശി​​വ​​സേ​​ന സ്ഥാ​​പ​​ക​​ൻ ബാ​​ൽ താ​​ക്ക​​റെ​​യു​​ടെ സ്മാ​​ര​​ക​​നി​​ർ​​മാ​​ണ​​ത്തി​​ന് 100 കോ​​ടി രൂ​​പ മ​​ഹാ​​രാ​​ഷ്‌​​ട്ര സ​​ർ​​ക്കാ​​ർ അ​​നു​​വ​​ദി​​ച്ചു. ശി​​വ​​സേ​​ന​​യു​​മാ​​യു​​ള്ള ബ​​ന്ധം മ​​ധു​​ര​​ത​​ര​​മാ​​യി തു​​ട​​രു​​മെ​​ന്നു ധ​​ന​​മ​​ന്ത്രി​​യും മു​​തി​​ർ​​ന്ന ബി​​ജെ​​പി നേ​​താ​​വു​​മാ​​യ സു​​ധീ​​ർ മു​​ൻ​​ഗ​​ന്തി​​വാ​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.